hamburger
Akhil Joseph

Akhil Joseph

Home Owner | Alappuzha, Kerala

ബാത്റൂമിൽ ടൈൽ വിരിക്കുമ്പോൾ എന്തെല്ലാം കാര്യമാണ് ശ്രദ്ധിക്കേണ്ടത് ?.
likes
3
comments
6

Comments


HARIS MOHAMMED
HARIS MOHAMMED

Contractor | Alappuzha

tiles workinu munp

Shan Tirur
Shan Tirur

Civil Engineer | Malappuram

1)tile ഇടുന്നതിനു മുൻപ് waterproof നിർബന്ധം 2)wet area dry area തിരിക്കുന്നത് നല്ലതാണ് 3)floor ൽ mate tile ഉം wall ൽ glossey ഉം ഉപയോഗിക്കുക. 4)2mm,3mm ൽ epoxy ഇടുക

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

ടൈൽ ഇടുന്നതിനു മുമ്പ് വാട്ടർ പ്രൂഫ് ചെയ്യുക. സാധാരണ 2 ടൈപ് വാട്ടർ പൂഫിങ് ആണ് ബാത്ത്റൂമിൽ ചെയ്യുന്നത്. 1. Cementitious (2k) waterproofing method. 2. Bitumen membrane waterproofing method ഇതിൽ ഒന്നാമത്തെ ബാത്ത് റുമിന്റെ തറയിലും ഭിത്തിയിലും ചെയ്യാം ഇതിന്റെ കൂടെ Fiber mesh ഉപയോഗിക്കുന്നത് നല്ലതാണ്. ബിറ്റുമിൻ സാധാരണ ബാത്ത്റൂമിന്റെ തറയിലാണ് ചെയ്യുന്നത്.

MATCO BUILDING CARE SOLUTION
MATCO BUILDING CARE SOLUTION

Water Proofing | Malappuram

waterproofing cheyanam

ArunA S
ArunA S

Flooring | Pathanamthitta

ടൈൽസ് jiont 3 mm spacer ഇട്ടു ഇപ്പോക്സി ചെയ്യുക, ഫ്‌ലോറിൽ ഗ്രിപ് ഉള്ളത് ടൈൽസ് ഇടുക

HARIS MOHAMMED
HARIS MOHAMMED

Contractor | Alappuzha

waterproofing, floor apoxy

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store