inside light ന് ആണ് glass ഉപയോഗിക്കുന്നതെങ്കിൽ Uv പ്രൊട്ടക്ഷൻ ഉള്ളതും double glaze ഗ്ലാസ് ഉപയോഗിക്കുക
പുറമേ toughened glass (tinted , fostering,) ഉപയോഗിക്കുക
8mm or10mm
ഇന്റീരിയർ ഇൽ ആണെങ്കിൽ ഡയറക്റ്റ് ഫ്‌ളൂരിലേക്കു light വരാത്ത പോലെ വെക്കണം.. ഉള്ളിൽ ചൂട് കൂടാനും flooring ക്രാക്ക് വരാനും ചാൻസ് ഉണ്ട്.. courtyard ഇൽ ആണെങ്കിൽ കുഴപ്പമില്ല.. മുകളിൽ ഒരു എയർ space ഉണ്ടാകണം.. ഇല്ലെങ്കിൽ നല്ല ചൂട് ഉള്ളിൽ വരും..
ArchTech Aluminium and Glass
Glazier | Kottayam
Toughened laminated glass / sandwich glass ഉപയോഗിക്കൂ.
Shan Tirur
Civil Engineer | Malappuram
evide ആണ് കൊടുക്കുന്നത്? കോർട്ടിയാട് ആണോ
sudheer maliyekkal
Glazier | Ernakulam
inside light ന് ആണ് glass ഉപയോഗിക്കുന്നതെങ്കിൽ Uv പ്രൊട്ടക്ഷൻ ഉള്ളതും double glaze ഗ്ലാസ് ഉപയോഗിക്കുക പുറമേ toughened glass (tinted , fostering,) ഉപയോഗിക്കുക 8mm or10mm
Akash Architect
Architect | Ernakulam