ഞങ്ങളുടെ വീട് പണി നടക്കുന്ന സ്ഥലം മഴക്കാലത്ത് നല്ല ഉറവെടുക്കുന്ന സ്ഥലമാണ് ഇവിടെ സെപ്റ്റിക് ടാങ്ക് വെക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? .
ഇവിടെ പറഞ്ഞ അഭിപ്രായങ്ങൾ എല്ലാം കണ്ടു നിങ്ങളുടെ പ്ലോട്ട് മണ്ണ് ഇട്ടു ഉയർത്തിയത് കൊണ്ടു നിങ്ങളുടെ സെപ്റ്റിക് ടാങ്കിന്റെ പ്രശനം പരിഹാരം ആകില്ല വാട്ടർ ലെവൽ ഒന്നു തന്നെ ആയിരിക്കും നിങ്ങൾ ഒരു നല്ല RCC ടാങ്ക് ചെയ്യുന്നത് ആണ് നല്ലത്
Visanth Kottayam
Fabrication & Welding | Kottayam
എന്റെ അഭിപ്രായത്തിൽ കിണർ നോക്കി എല്ലാം ചെയ്യുക .... ടാങ്ക് ആണ് വെക്കുന്നത് എങ്കിൽ മാക്സിമം ലീക്ക് ഇല്ലാത്തത് തന്നെ ഉപയോഗിക്കുക .....
Shan Tirur
Civil Engineer | Malappuram
നിങ്ങൾ വീട് വെക്കാൻ ഉദ്ദേശിക്കുന്ന പ്ലോട്ട് നല്ലോണം മണ്ണ് ഇട്ട് ഉയർത്തുക
Jamsheer K K
Architect | Kozhikode
thara uzharthuka better aa plot thanne uzharthuka
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
ഇവിടെ പറഞ്ഞ അഭിപ്രായങ്ങൾ എല്ലാം കണ്ടു നിങ്ങളുടെ പ്ലോട്ട് മണ്ണ് ഇട്ടു ഉയർത്തിയത് കൊണ്ടു നിങ്ങളുടെ സെപ്റ്റിക് ടാങ്കിന്റെ പ്രശനം പരിഹാരം ആകില്ല വാട്ടർ ലെവൽ ഒന്നു തന്നെ ആയിരിക്കും നിങ്ങൾ ഒരു നല്ല RCC ടാങ്ക് ചെയ്യുന്നത് ആണ് നല്ലത്
MIDHUN AC Benefactors studio
Civil Engineer | Kannur
better to do concrete tank
Poornima k
Civil Engineer | Kozhikode
try ready made tanks