hamburger
Alex Thomas

Alex Thomas

Home Owner | Kollam, Kerala

ബാത്റൂം പ്ലാൻ ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് പറയാമോ? .
likes
3
comments
7

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ബാത്രൂം ൽ ഉപയോഗിക്കുന്ന meterials നല്ല quality ഉള്ളത് ആയിരിക്കണം. അതിൽ no compramise. പിന്നെ nalla പണി അറിയാവുന്ന plumber മാരെ കൊണ്ട് plumbing ചെയ്യിക്കുക. plumbing പാളി പോയാൽ മൊത്തത്തിൽ ലീക്ക് വരും. പിന്നെ wet, dry area തിരിക്കുന്നത് നല്ലത് ആണ്. പിന്നെ waterproof ചെയ്യുന്നത് ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ടൈലിന് ഇടയിലൂടെ വെള്ളം ലീക്ക് വരും. floor ൽ matefinish ടൈൽസ് വിരിക്കുക. wall ൽ ceramic ഉപയോഗിക്കാം. tiles ഇടുമ്പോൾ 2,3 mm thickness ൽ spacer വെച്ച് epoxy ഇടുക.

jaya unnikrishnan
jaya unnikrishnan

Home Owner | Kozhikode

spacer vechu epoxy ഇടാൻ പറയുന്നത് കണ്ടു എന്താണ് ഇത്

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

പ്ലംബിങ്ങ് Pressure test ചെയ്ത് ലീക്ക് ഇല്ലയെന്ന് ഉറപ്പു വരുത്തുക. ഗുണനിലവാരം ഉള്ള കമ്പനികളുടെ (Fosroc, Sika, MYK, Technonicol,BASF) ഉല്പന്നങ്ങൾ ഉപയോഗിച്ച് വാട്ടർ പ്രൂഫ് ചെയ്യുക. Spacer വെച്ച് EPOXY ഇട് ടൈൽ ഇടുക.

Anilkumar Gopinathanpillai
Anilkumar Gopinathanpillai

Civil Engineer | Kollam

വാസ്തു സംബന്ധമായി പ്ലോട്ടിന്റെ കിടപ്പിനനുസരിച്ചു വീട് ഡിസൈങ് ചെയ്യുമ്പോൾ ബാത്ത് റൂമുകളും സെപ്റ്റിക് ടാങ്കും തമ്മിലുള്ള അകലം കുറയുന്നത് നല്ലത്. slope ക്രമീകരിക്കുന്നർത്തിനും മറ്റും നന്നായിരിക്കും. ബാക്കി താഴെ പറഞ്ഞതും ചേർക്കുക. 🌹🌹🌹👍

Manivinu Balu
Manivinu Balu

Contractor | Kollam

roominta പകുതി എങ്ങിങിളും വേണം, plumbing nalla metreal, water proofing must

spitzer waterproofing
spitzer waterproofing

Water Proofing | Thiruvananthapuram

proper waterproofing treatment & corner coving is much important.

unique  contractors
unique contractors

Contractor | Kollam

waterproofing system ,drainage slope , anti skid tiles flooring etc...

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store