റൂമിന്റെ വലിപ്പം അനുസരിച്ചു വേണം അതിലെ bed, അലമാര, മേശ എന്നിവ വെക്കേണ്ടത് പെയിന്റിംഗ് ചെയുമ്പോൾ ലൈറ്റ് കളർ ചെയ്യുന്നതാണ് നല്ലത് കിഴക്ക് പടിഞ്ഞാറു ഭാഗത്തു window വരുന്നതാണ് ഉത്തമം, ലൈറ്റ്റുകൾ ഒരുപാട് ഇടത്തെ സ്‌പോർട് ലൈറ്റ് ഇടാൻ ശ്രെമിക്കുക, bathroom റൂമിൽ തന്നെ ഉടാവുന്നതാണ് നല്ലത് ഡ്രസിങ് പോഷൻ കുടി ഉൾപെടുത്തുക
Anil Kumar
Home Owner | Ernakulam
മാസ്റ്റർ ബെഡ് റൂം തെക്കു-പടിഞ്ഞാറ് മൂലയിൽ ആയിരിക്കണം, cupboard പടിഞ്ഞാറു മൂലയിൽ വടക്കോട്ടു തുറക്കുന്ന രീതിയിൽ വക്കുക
Ayyappan Achu
Home Automation | Alappuzha