hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

വീടിൻറെ കുറച്ച് ഏരിയായിൽ ഗ്ലാസ് റൂഫിംഗ് കൊടുക്കണം എന്ന് ആഗ്രഹിക്കുന്നു എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?.
likes
2
comments
3

Comments


Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Joby Alexander
Joby Alexander

Architect | Kollam

safety യോട് ഒപ്പം തന്നെ കേരളത്തിലെ കാലാവസ്ഥ കൂടി പരിഗണിക്കേണ്ടതുണ്ട്. പ്രധാനമായി, ഗ്ലാസ്‌ ചൂട് പുറത്തേക്ക് കടത്തിവിടാത്ത മെറ്റീരിയൽ ആണെന്ന് മനസിലാക്കുക (Green house effect). അതിനാൽ വീടിനുള്ളിലെ ചൂട് വായു പുറത്തേക്ക് പോകാനായി ജനലുകളുടെ നിരപ്പിന് മുകളിലായി openings/ventilator/grills, തുടങ്ങിയവ നൽകേണ്ടതുണ്ട് (Stack effect). മഴവെള്ളം ഒഴുകി പോകാനായി, ചെറിയ slope നൽകുക. ശിഖരങ്ങളുടെ താഴെ ആണെങ്കിൽ glassil നനവ് നിലനിൽക്കുകയും, പിന്നീട് പായൽ പിടിക്കാനുള്ള സാധ്യതയും ഉണ്ട്. ഇത്തരം കാര്യങ്ങൾ മനസ്സിൽ വച്ചു plan ചെയ്യുക.

JOBIN C
JOBIN C

Interior Designer | Thiruvananthapuram

site condition nokanm ,maximum safetyodu kudi mathram chayuga ,tree nthkilum undkil athu noki vanum glass kodukan , toughened glass use chayuga

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store