hamburger
Chandra Nidish

Chandra Nidish

Home Owner | Kollam, Kerala

റെഡിമെയ്ഡ് പിവിസി സെപ്റ്റിടാങ്ക് വെക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് അറിയാവുന്നവർ ഒന്ന് പറഞ്ഞു തരാമോ?. ?
likes
1
comments
3

Comments


Eco-tank  solutions
Eco-tank solutions

Waste Management | Kollam

readymade concrete septic tank ആണ് പിവിസി യെക്കാൾ നല്ലത്, കാരണം കൂടുതൽ സ്ട്രോങ്ങ്‌ ആണ്, ആയ സ്ഥലം നമുക്ക് യൂസ് ചെയ്യാം കഴിയും കാർ പാർക്കിങ്ങിൽ വരെ സ്ഥാപിക്കാൻ കഴിയും, ർക്ക് pipe ഇൽ നിർമ്മിക്കുന്നതിന്നാൽ വളരെ അതികം സ്ട്രോങ്ങ്‌ ആണ്, പിന്നീട് മാറ്റി സ്ഥാപികണമെങ്കിൽ അതും കഴിയും, മാത്രമല്ല ഞങ്ങൾ തന്നെ കൊണ്ട് വന്നു, വിദഗ്ദ്ധരായ ജോലിക്കാർ നിങ്ങൾക്കായി ഇൻസ്റ്റാൾ ചെയ്ത് തരുന്നു, പ്ലീസ് കോൺടാക്ട് :9567152538(Eco-Tank solutions )ഞങ്ങളുടെ പ്രൊഫൈൽ ഒന്ന് നോക്കു

HABEEB HABEEB
HABEEB HABEEB

Contractor | Kollam

pvc സെപ്റ്റിടാങ്ക് ഭിറ്റ് ചെയ്യാൻ അറിയാവുന്നവരെ കൊണ്ട് ചെയ്യിക്കുക മെയിൻ ആയി പിന്നെ എറുത്ത് കൊടുക്കുന്നത് പോലെ ഇരിക്കും ലാസ്റ്റിം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നമുക്ക് ഒന്നും advise ചെയ്യാൻ കഴിയില്ല , അവരുടെ കയ്യിൽ നിന്നും guarantee , warranty ഒക്കെ documents വാങ്ങുക . ഇതൊക്കെ അത്ര proven items അല്ല , പരീക്ഷണം എന്ന രീതിയിൽ ഉപയോഗിക്കുക . അത്രമാത്രം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store