hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

എൻറെത് pwd റോഡിനോട് ചേർന്നുള്ള പ്ലോട്ട് ആണ് . വീട് പണിയുമ്പോൾ ബൗണ്ടറിയിൽ നിന്ന് എത്ര മീറ്റർ അകത്തേക്ക് വലിച്ചു വെക്കണം അറിയാവുന്നവർ ഒന്ന് പറഞ്ഞു തരാമോ? .
likes
1
comments
4

Comments


ErSarath Kumar
ErSarath Kumar

Civil Engineer | Kottayam

check wheather if there is road widening.illa enkil 3M setback is required

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

3 M

Havitive  Interiors
Havitive Interiors

Interior Designer | Thiruvananthapuram

NH alla engil 3metre minimum setback venam

10mm Architecture
10mm Architecture

Architect | Thrissur

road widening ഉണ്ടോ എന്ന് പരിശോധിക്കുക. ഇല്ലെങ്കിൽ 3 മീറ്റർ വിട്ടിട്ടുവേണം നിർമ്മാണം നടത്താൻ.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store