hamburger
Kalesh Sfc

Kalesh Sfc

Home Owner | Kollam, Kerala

ലൈഫിൽ ഇപ്പോൾ ലെഫിക്കുന്ന വീടുകൾ എത്ര സ്‌ക്വർ ഫീറ്റ് വരെ ആകാം അതോ പണ്ടത്തെ പോലെ ലിമിറ്റേഷൻസ് ഉണ്ടോ അറിയാവുന്നവർ ഒന്ന് പറഞ്ഞു തരുവോ 🙏🙏
likes
1
comments
3

Comments


Tinu J
Tinu J

Civil Engineer | Ernakulam

ലൈഫ് മിഷൻ പ്രകാരം 400 സ്ക്വയർ ഫീറ്റ് മുതൽ 430 സ്ക്വയർഫീറ്റ് വരെയുള്ള വീടുകൾക്കാണ് സഹായം ലഭിക്കുന്നത്.ഇതിൽ ജനറൽ കാറ്റഗറി വിഭാഗത്തിന് ഏകദേശം നാല് ലക്ഷം രൂപയും ,പട്ടികജാതി വിഭാഗങ്ങൾക്ക് 6 ലക്ഷം രൂപവരെ കിട്ടുന്നുണ്ട്. എന്നാൽ ചില ഏരിയകളിൽ 650 സ്ക്വയർ ഫീറ്റ് ഉള്ള വീടുകൾക്ക് ഈ സഹായത്തിൽ പണിയാനുള്ള അനുവാദം കിട്ടുന്നുണ്ട് .അത് അവിടുത്തെ വില്ലേജ് ഓഫീസറെ ആശ്രയിച്ചാണ് ഇരിക്കുന്നത് .വീടിൻറെ പ്ലാനിലും മറ്റു കാര്യങ്ങളിലും അന്തിമതീരുമാനം വില്ലേജ് ഓഫീസിൽ ബന്ധപ്പെട്ടതിനു ശേഷം അവരുടെ നിർദ്ദേശപ്രകാരം മാത്രമേ എടുക്കാവൂ.

prem sagar sagar
prem sagar sagar

Civil Engineer | Thiruvananthapuram

430 sqft

sumesh sumesh
sumesh sumesh

Contractor | Kollam

500

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store