hamburger
arun Kumar

arun Kumar

Home Owner | Thiruvananthapuram, Kerala

എന്റെ വീട്ടിൽ ബോർ വെൽ കുഴിച്ചു ആ വെള്ളം എവിടെയാണ് ടെസ്റ്റ്‌ ചെയ്യാൻ കൊടുക്കേണ്ടത് ഞാൻ താമസിക്കുന്നത് തിരുവനന്തപുരത്ത് ആണ്. കുഴൽ കിണർ കുഴിച്ചു എത്ര ദിവസം വെള്ളം അടിച്ചു കളയണം. pls ഒന്ന് പറഞ്ഞു തരുമോ 🙏
likes
0
comments
3

Comments


Mathews George
Mathews George

Civil Engineer | Thiruvananthapuram

1. Govt. Public Labs near Kannasupathry ( eye hospital) 2. Private labs near kochulloor

Joseph Bernard
Joseph Bernard

Fabrication & Welding | Kollam

please ask the water authority's 100 square feet well you can pump out 3 days 1000 liter water will clear

Pure Sense Water Filter System
Pure Sense Water Filter System

Service Provider | Thrissur

1hp മോട്ടോർ ആണേൽ 20 to 30 മിനിറ്റ് രണ്ടോ മൂന്നോ ദിവസം പമ്പ് ചെയ്താൽ മതിയാവും... വെള്ളം അടുത്തുള്ള വാട്ടർ ടെസ്റ്റിംഗ് ലാബിൽ കൊടുത്ത് ടെസ്റ്റ്‌ ചെയ്യാവുന്നതാണ്... 😊

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store