hamburger
Chandra Nidish

Chandra Nidish

Home Owner | Kollam, Kerala

കുഴൽ കിണർ കുഴിച്ചു, ഇനി എന്തെങ്കിലും അധികം ആയി ചെയേണ്ടത് ഉണ്ടോ നല്ല വെള്ളം കിട്ടാൻ ?
likes
5
comments
3

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

വെള്ളം test ചെയ്ത് ഏത് content ആണ് കൂടുതൽ എന്ന് അറിഞ്ഞു അതിന് പറ്റിയ filter വെക്കുന്നത് വളരെ നല്ലത് ആണ്‌.

Fidha Rafi
Fidha Rafi

Home Owner | Kannur

vellathinu bad smell aanu. athupokan enthenkilum margam undooo?

Murshid jr
Murshid jr

Architect | Malappuram

filter vekkavunnathanu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store