hamburger
Manu KJ

Manu KJ

Home Owner | Kollam, Kerala

ഹലോ സുഹൃത്തുക്കളെ വീടിന്റെ പണി നടക്കുകയാണ് ഇടവിട്ട് വെള്ളം ഒന്നും പ്രോപ്പർ ആയി ഒഴിക്കാൻ ആളില്ല ബെൽറ്റ്‌ കോൺഗ്രേറ്റ് പണി എല്ലാം വരാൻ പോകുകയാണ് ..എന്തെങ്കിലും ഐഡിയ ഉണ്ടോ കുറച്ചു കുറച്ചു വെള്ളം വിഴുന്ന രീതിയിൽ ക്രിമികരിക്കാൻ.. ചെടികൾക്ക് വെള്ളം അടിക്കാൻ ചെറിയ പ്ലാസ്റ്റിക് ട്യൂബ് പേര് അറിയില്ല നല്ല നിളത്തിൽ സെറ്റ് ചെയ്യിതു ചെറിയ ഹോൾ ഉണ്ടാക്കി നനക്കുന്നത്.യൂട്യൂബിൽ കണ്ടിരുന്നു പ്രോഡക്റ്റ്ന്റെ പേര് അറിയാവുന്നവര് ഒന്ന് പറയണേ
likes
2
comments
9

Comments


Midhun  c s
Midhun c s

Architect | Thrissur

gunny bag covered the concrete then sprayed with water to keep the concrete moist..any doubt ring us at 7356007419.....

Afsar  Abu
Afsar Abu

Civil Engineer | Kollam

ചണ ചാക്ക് use ചെയ്താൽ മതി

ANNA INTERIOR   EXTERIOR DESIGNING
ANNA INTERIOR EXTERIOR DESIGNING

Interior Designer | Ernakulam

sprinkler set cheythal mathi

peter Ac
peter Ac

Contractor | Kozhikode

കുറെ ഉള്ളി ചാക്ക് സംഘടിപ്പിക്കുക എന്നിട്ടു കോൺക്രീറ്റ് മുകളിൽ വിരിച്ചിട്ട് നന്നായി നനക്കുക

vinod t v
vinod t v

Civil Engineer | Ernakulam

കൃഷി ചെയ്യുമ്പോൾ തുള്ളി നനക്കു ഉപയോഗിക്കുന്ന പൈപ്പ് വാങ്ങി ഒരു പ്ലമ്പറോട് സെറ്റ് ചെയ്ത് തരാൻ പറയു

SMS  Interiors kollam
SMS Interiors kollam

Interior Designer | Kollam

ചണചാക്ക് ഉപയോഗിച്ചാൽ മതി എന്നിട്ട് വെള്ളം ഒഴിച്ചിട്

Varghese Vp
Varghese Vp

Mason | Alappuzha

എനിക്ക് പറയാനല്ല ഉള്ളത്. ഞാൻ ഒരു മാസൺ ആണ് വർക്ക് ഉണ്ടെങ്കിൽ വിളിക്കുക

Anoop Ucc
Anoop Ucc

Interior Designer | Kollam

interior work in kollam contract working gypsum ceiling moduler kichen wood work cheyth kodukum pH 9744620231

kanchpal moriye
kanchpal moriye

Carpenter | Malappuram

hi sir I'm carpenter Hindi team all Kerala work malapuram manjeri 🏡⚒️🛏️ 9946148261

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store