ഹലോ സുഹൃത്തുക്കളെ
വീടിന്റെ ഫൌണ്ടേഷന്റെ പണി കഴിഞ്ഞു
ബെൽറ്റ് വാർപ്പ് ആണ് ഇനി ബാക്കി ഉള്ളത്...രണ്ടു കോൺഗ്രേറ്റ് pillar ഉണ്ട്
കുറച്ചു നാൾ കഴിഞ്ഞേ ബാക്കി പണിയുള്ളു
ബെൽറ്റ് വർക്കുബോൾ തന്നെ pillar കോൺഗ്രേറ്റ് ചെയ്യുന്നതാണോ നല്ലതു അതോ കമ്പി മുകളിൽലേക്ക് ഇട്ടു വെച്ചാൽ മതിയോ...ഏതാണ് നല്ലതു..?
ECONOMIC ARCHITECTURE
Civil Engineer | Kozhikode
കമ്പി മുകളിലോട്ട് ഇട്ട് വെച്ച് insulate ചെയ്തു വെക്കുക
Sreenivasan Nanu
Contractor | Ernakulam
കമ്പിയിൽ epoxy primer അടിച്ച് മുകളിലേക്ക് ഉയർത്തി. നിർത്തുക