വെള്ളം കിട്ടാൻ ബുദ്ധിമുട്ടുള്ള പ്രദേശമായതിനാൽ എൻറെ പ്ലോട്ടിലെ കിണറിന് നല്ല ആഴമുണ്ട്. ഈയിടെയായിട്ട് വെള്ളത്തിന് കളർ വ്യത്യാസവും രുചിവ്യത്യാസവും അനുഭവപ്പെടുന്നു എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ?.
കിണർ വെള്ളത്തിന് സാമ്പിൾ ലാബിൽ കൊണ്ടുപോയി പരിശോധിക്കുക തന്നെ വേണം. ടെസ്റ്റ് റിപ്പോർട്ട് കിട്ടിയതിനുശേഷം മാത്രമേ എന്തുകൊണ്ടാണ് വെള്ളത്തിന് രുചി വ്യത്യാസവും കളർ വ്യത്യാസവും ഉണ്ടാകുന്നതെന്ന് മനസ്സിലാക്കാൻ പറ്റുകയുള്ളൂ.അതിനനുസരിച്ചുള്ള പ്യൂരിഫയർ വെച്ചുകഴിഞ്ഞാൽ താങ്കളുടെ പ്രശ്നം മാറേണ്ടതാണ്.
Tinu J
Civil Engineer | Ernakulam