hamburger
Phililp Mathew

Phililp Mathew

Home Owner | Kollam, Kerala

ഞാൻ ഉപയോഗിക്കുന്നത് കിണറ്റിലെ വെള്ളമാണ് .പക്ഷേ അതിനൊരു രുചിവ്യത്യാസം തോന്നുന്നു.എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ?.
likes
5
comments
5

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ആദ്യം തന്നെ നിങ്ങളുടെ വെള്ളം അങ്ങനെ ആണെങ്കിൽ അത് വെള്ളത്തിന്റെ സ്വഭാവം ആവാം.പല പ്രദേശങ്ങളിലെയും വെള്ളത്തിനു പല ടേസ്റ്റ് വ്യത്യാസവും ഉണ്ടാവും. എന്നാൽ ഇപ്പോൾ പെട്ടെന്ന് അങ്ങനെ ഒരു വ്യത്യാസം അനുഭവപ്പെട്ടത് ആണെങ്കിൽ നിങ്ങൾ വെള്ളം ഒന്ന് lab test ചെയ്യുന്നത് നല്ലത് ആണ്.

Jamsheer K K
Jamsheer K K

Architect | Kozhikode

PH nokkuka. shesham use cheyyuka

Manoj k
Manoj k

Service Provider | Thiruvananthapuram

വീട് location എവിടെയാണ്. സാറിന് വെള്ളം ശുദ്ധീകരണം എന്നുണ്ടെങ്കിൽ , sample എടുക്കാൻ വരാം, ജലപരിശോധന സൗജന്യമാണ്.... കൂടുതൽ അറിയാൻ വിളിക്കുക: xxxxxxxxxxxx

Vincent  Thomas
Vincent Thomas

Home Owner | Kasaragod

use "nelli palaka" at the bottom of well.

Manoj k
Manoj k

Service Provider | Thiruvananthapuram

ഹലോ സാർ, xxxxxxxxxxxxx ആദ്യം വെള്ളം sample എടുത്ത് check ചെയ്ത് നോക്കണം, ആ റിസൽട്ടിൻ്റെ അടിസ്ഥാനത്തിൽ നമുക്ക് water treatment plant install ചെയ്താൽ , രുചി വ്യത്യാസം ഉൾപ്പടെ എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടും..👍.....

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store