hamburger
Midhun Mathew

Midhun Mathew

Home Owner | Kottayam, Kerala

വാർക്കക്ക് ശേഷം നനവ് എങ്ങനെ വേണം എന്ന് പറഞ്ഞു തരാമോ ?.
likes
0
comments
2

Comments

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Iട code ൽ പറയുന്ന guidelines അനുസരിച്ച് ഉപയോഗിക്കുന്ന Cement ൻ്റെ Grade അനുസരിച്ചാണ് Curing ചെയ്യേണ്ടത്. Opc എങ്കിൽ മിനിമം 7 ദിവസം, ppc എങ്കിൽ 10 ദിവസം Blended cement എങ്കിൽ 14 ദിവസം. രണ്ടു ദിവസം കൂടിയാലും കുഴപ്പമൊന്നുമില്ല. പിന്നീട് നനച്ചാലും നനച്ചില്ലെങ്കിലും Concrete കാലക്രമേണ അതിൻ്റെ 100 % Strength gain ചെയ്തിരിക്കും എന്നാണു് Test കളും പഠനങ്ങളും തെളിയിച്ചിട്ടുള്ളത്.

Shan Tirur
Shan Tirur

Civil Engineer | Malappuram

വാർപ്പ് കഴിഞ്ഞ് ബണ്ട് കെട്ടി വെള്ളം നിർത്തണം. ഒരു 2 to 3 weeks

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store