hamburger
Ajmal Hameed

Ajmal Hameed

Home Owner | Idukki, Kerala

ഞാൻ ഉപയോഗിക്കുന്നത് കിണറ്റിലെ വെള്ളമാണ് .പക്ഷേ ഇടയായിട്ടുണ്ട് അതിനൊരു രുചിവ്യത്യാസം തോന്നുന്നു.എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ?.
likes
0
comments
3

Comments


SABU PETER
SABU PETER

Flooring | Ernakulam

അൽപ്പം ക്ലോറിൻ ഇട്ടു നോക്ക്.....

Afsar  Abu
Afsar Abu

Civil Engineer | Kollam

വെള്ളം ലാബിൽ കൊടുത്ത് test ചെയ്ത് Ph value ഉറപ്പ് വരുത്തുക

Sruthi Ravindran
Sruthi Ravindran

Civil Engineer | Palakkad

വെള്ളം test ചെയ്യാൻ കൊടുക്കുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store