hamburger
Ramakrishnan Narayanan

Ramakrishnan Narayanan

Home Owner | Alappuzha, Kerala

ഞാൻ ഉപയോഗിക്കുന്നത് കിണറ്റിലെ വെള്ളമാണ് .പക്ഷേ അതിനൊരു രുചിവ്യത്യാസം തോന്നുന്നു.എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ?.
likes
1
comments
4

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

വെള്ളം lab test ചെയ്യുക. ഏത് content ആണ് കൂടുതൽ എന്ന് നോക്കി അതിന് പറ്റിയ filter വെക്കുക

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Water test ചെയ്ത് പരിഹാരം കാണുക.

Tranquil Architects
Tranquil Architects

Civil Engineer | Thrissur

after lab test chlorine add in it.

Alano Homes  Kasaragod
Alano Homes Kasaragod

Contractor | Kasaragod

filter vakkuka test cheythittu.pinne clorine cherkuka.chiratta Kari ittu nokkuka

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store