പഞ്ചായത്തിൽ നിന്നും നമ്പർ ഇട്ടു കിട്ടുവാൻ വേണ്ടി അളക്കുവാൻ ഉദ്യോഗസ്ഥന്മാർ വന്നിട്ടുണ്ടായിരുന്നു. തഹസില്ദാർ ഓഫീസിൽ നിന്നും ആളുകൾ അളക്കാൻ വരുമെന്നും പറഞ്ഞു.എനിക്ക് നമ്പറിട്ട് കിട്ടാൻ താമസം ഉണ്ടാകുമോ, ഇനി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ?.
നമ്പർ കിട്ടാൻ വില്ലേജിൽ നിന്ന് one time tax അടയ്ക്കാൻ പറയും അത് കുറച്ചു താമസം ഉണ്ട് താലൂക്ക് ൽ നിന്ന് പാസ്സ് ആയി വരണം പകരം വില്ലേജിൽ നിന്ന് വന്നു അളക്കാൻ പറയുക one time tax പാസ്സ് ആവുമ്പോ അടച്ച മതി പകരം വില്ലേജ്ൽ നിന്ന് ഒരു പേപ്പർ കിട്ടും അത് കൂടെ പഞ്ചായത്ത് ൽ കൊടുത്താൽ നമ്പർ കിട്ടാൻ താമസം ഉണ്ടാവില്ല താലൂക്ക് ൽ നിന്ന് പാസ്സ് ആവുമ്പോ one time tax അടച്ചാൽ മതി ആവും
shahir chembayil
Civil Engineer | Kozhikode
അളവ് 300 ൽ കൂടുതൽ ഉള്ളത് കൊണ്ടാണ് തഹസീൽദാർ വരുന്നത് അവര് വന്നു നോക്കി one time tax fix ചെയ്യണം അതിന്റെ കാല താമസം വരും
Jamsheer K K
Architect | Kozhikode
1മാസം കൊണ്ട് കിട്ടും. പേപ്പർ കൊടുത്ത ഇടതുനിന്നും വിളിക്കും പഞ്ചായത്തിൽ ഫീ അടയ്ക്കാൻ അപ്പോൾ വേഗം കിട്ടും
DTALE | Architects | Interiors | Builders
Architect | Ernakulam
tahasildar office il ninnum vararillallo
rapidhomes kerala
Civil Engineer | Palakkad
നമ്പർ കിട്ടാൻ വില്ലേജിൽ നിന്ന് one time tax അടയ്ക്കാൻ പറയും അത് കുറച്ചു താമസം ഉണ്ട് താലൂക്ക് ൽ നിന്ന് പാസ്സ് ആയി വരണം പകരം വില്ലേജിൽ നിന്ന് വന്നു അളക്കാൻ പറയുക one time tax പാസ്സ് ആവുമ്പോ അടച്ച മതി പകരം വില്ലേജ്ൽ നിന്ന് ഒരു പേപ്പർ കിട്ടും അത് കൂടെ പഞ്ചായത്ത് ൽ കൊടുത്താൽ നമ്പർ കിട്ടാൻ താമസം ഉണ്ടാവില്ല താലൂക്ക് ൽ നിന്ന് പാസ്സ് ആവുമ്പോ one time tax അടച്ചാൽ മതി ആവും
Rekesh Rk
Contractor | Thiruvananthapuram
വീട്ടു നമ്പർ കിട്ടാൻ തഹസിൽദാർ ഓഫീസിൽ നിന്നും എന്തിനാണ് വരുന്നത്
Ramzy Thahir
Contractor | Kollam
ഏതെങ്കിലും തരത്തിലുള്ള violation ഉള്ളതായി വന്ന ഉദ്യോഗസ്ഥർ പറഞ്ഞിട്ടുണ്ടോ ?
Anilkumar Gopinathanpillai
Civil Engineer | Kollam
Engineer Shahir sir 300 sqm ആയിരിക്കും ഉദേശിച്ചത്.