hamburger
Amala Cheriyan

Amala Cheriyan

Home Owner | Kottayam, Kerala

ചിങ്ങമാസത്തിൽ വീടിന് കുറ്റി അടിക്കാൻ വാസ്തു ശാസ്ത്ര പ്രകാരം പറ്റിയ ഒരു ദിവസം ഏതാണ് എന്ന് പറഞ്ഞു തരാമോ?
likes
0
comments
5

Comments


Nakshatra constructions Pathanamthitta
Nakshatra constructions Pathanamthitta

Civil Engineer | Pathanamthitta

എന്തിനാണ് അനാവശ്യമായ മറുപടികൾ. അദ്ദേഹത്തിൻറെ വിശ്വാസം അനുസരിച്ച് അദ്ദേഹം ചോദിച്ചു അറിയാവുന്നവർ മറുപടി പറയുക.

M J Thomas
M J Thomas

Civil Engineer | Malappuram

വാസ്തു വെറും തട്ടിപ്പാണ്... ഭാവി യെപ്പറ്റി ആക്കും ഒന്നും പറയാനാവില്ല...! വസ്തുകാരന്റെ മരണദിവസം എന്നാണെന്നു എങ്ങിനെ ആണെന്നും അയാൾക്കു പറയാനാവുമോ ❓️... പിന്നെഎല്ലാം ഒരു ആശ്വാസം അതു ഒരു വിശ്വാസം അത്ര മാത്രം

M J Thomas
M J Thomas

Civil Engineer | Malappuram

വാസസ്ഥലം നിർമ്മിക്കുമ്പോൾ ലോകത്തു ആരൊക്കെ എങ്ങിനെയൊക്കെയാണ് വാസ്തു നോക്കുന്നത്.... ❓️ മനുഷ്യൻ അല്ലാതെ പ്രകൃതിയിൽ പല ജീവികളും വാസസ്ഥലം നിർമ്മിക്കുന്നുണ്ട് അവർക്കു അവരുടേതായ ശാസ്ത്രം ഉണ്ട് എന്നാൽ വാസ്തു എന്ന തട്ടിപ്പ് എല്ല...!

Ramesh PP
Ramesh PP

Carpenter | Kannur

വാസ്തു വെറും തട്ടിപ്പാണ്. .700 കോടി ജനങ്ങളിൽ 680 കോടിയും വാസ്തു നോക്കുന്നില്ല

Ginish Mohan
Ginish Mohan

Contractor | Thrissur

August 17,18 and 22 good. Vasthu sathrathil il viswasam undenkil oru acharyane kandu date and time nokkunnathu nallathanu.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store