hamburger
Manaf Hussain

Manaf Hussain

Home Owner | Ernakulam, Kerala

ഒരു നിലയുള്ള വീടാണ് ടാപ്പിലെ വെള്ളത്തിന് ഫോഴ്സ് കിട്ടുവാൻ വാട്ടർ ടാങ്ക് മിനിമം എത്ര ഹൈറ്റിൽ വെക്കണം എന്ന് പറഞ്ഞു തരാമോ? . ?
likes
0
comments
3

Comments


Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

മിനിമം 5 അടിയെങ്കിലും കൊടുക്കാം പക്ഷെ ടാങ്കിൽ നിന്നും പുറത്തേക്കിറങ്ങുന്ന പൈപ്പിന് താഴത്തെ വെള്ളത്തിന്റെ യൂസേജ് അനുസരിച്ചുള്ള വലുപ്പം നല്കുക മുകളിലേക്ക് എയർ പൈപ്പും കൊടുക്കുക.

Akhil U
Akhil U

Fabrication & Welding | Thiruvananthapuram

മിനിമം 5 അടി എങ്കിലും കൊടുക്കുക, അതാകുമ്പോൾ കാലിനു എടുക്കുന്ന gi/gp പൈപ്പ് വേസ്റ്റ് ആകില്ല

reji k k
reji k k

Architect | Thrissur

6feet and use reducers from top to bottom.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store