hamburger
Chandra Nidish

Chandra Nidish

Home Owner | Kollam, Kerala

പ്ലംബിങ് വർക്ക് തുടങ്ങാൻ പോവുകയാണ്.PVC പൈപ്പിൻറെ ഏത് ഗേജ്ജ് ഉള്ള മെറ്റീരിയൽ ആണ് യൂസ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ?.
likes
1
comments
2

Comments


Anil Kumar
Anil Kumar

Home Automation | Kannur

സുപ്രീം 6ഓർ4

Tinu J
Tinu J

Civil Engineer | Ernakulam

*15 guage എൻറെ pvc പൈപ്പുകളാണ് വീട്ടിലേക്ക് സാധാരണ ഉപയോഗിച്ചുവരുന്നത്. *എന്നാൽ ഇപ്പോൾ കൂടുതൽ ആയിട്ടുംpvc ക്ക് പകരം cpvc യുടെ പൈപ്പുകളാണ് ഉപയോഗിക്കുന്നത്. കാരണം ഈ പൈപ്പുകൾ ചൂടുകൊണ്ട് കഴിഞ്ഞാൽ ഉരുകി പോകുന്നില്ല എന്നുള്ളതുകൊണ്ട് ലീക്കേജ് പ്രശ്നം ഉണ്ടാകുന്നില്ല.*വീടുകൾക്ക് സാധാരണ ഉപയോഗിക്കുന്ന cpvc പൈപ്പുകളുടെ guage sdr 11 ആണ്.*

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store