hamburger
Adithya Arun

Adithya Arun

Home Owner | Thiruvananthapuram, Kerala

സുഹൃത്തുക്കളെ, വീട് വെയ്ക്കുന്നതിന് contract കൊടുക്കുന്നതാണോ ആളെ നിർത്തി ചെയ്യിക്കുന്നതാണോ ലാഭംകാരം എന്ന് പറഞ്ഞു തരാമോ
likes
7
comments
23

Comments


Ananthakrishnan M A
Ananthakrishnan M A

Civil Engineer | Kottayam

ലാഭവും നഷ്ടവും താങ്കളുടെ അവസ്ഥ അനുസരിച്ചിരിക്കും. അതായത് വീട് പണി സൂപ്പർവൈസ് ചെയ്യാനുള്ള അറിവോ അല്ല അതിനുള്ള സമയമോ ഇല്ലെങ്കിൽ കോൺട്രാക്ട് കൊടുക്കുന്നത് തന്നെ ആരിക്കും നല്ലത്. അതല്ല മറിച് സൈറ്റിൽ ആവശ്യത്തിന് വേണ്ട സാധങ്ങൾ എത്തിക്കാനും,പ്ലാൻ അനുസരിച്ചു കാര്യങ്ങൾ എക്സിക്യൂട്ട് ചെയ്യാനുള്ള അറിവും ഉണ്ടെങ്കിൽ താങ്കൾക് ചെയ്യാവുന്നതാണ്.

Das wynad
Das wynad

Interior Designer | Wayanad

വിശ്വസ്ഥആൻ ആണെങ്കിൽ സ്കിൽ ആയ ഒരു പണിക്കാരന്റെ മേൽനോട്ടത്തിൽ വർക്ക്‌ ചെയ്യാനാകും..

anesh vv
anesh vv

Contractor | Thiruvananthapuram

anilkumar Anil
anilkumar Anil

Carpenter | Kollam

താങ്കളുടെ വിശ്വസ്തർ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ നിർത്തി ചെയ്യിപ്പിക്കുന്നതാണ് നല്ലത് ലേബർ കോൺട്രാക്ട് കൊടുക്കുക നേരിട്ട് മെറ്റീരിയൽസ് സ്വന്തമായി ഇറക്കിക്കൊടുക്കുക അത്രയേ ബലവും ഈട് നിൽക്കും നമ്മക്ക് ഇഷ്ടമനുസരിച്ച് ചെയ്യിപ്പിക്കാം തടി ഇൻറീരിയൽ വർക്കുകൾ മെറ്റീരിയൽ താങ്കൾ എടുത്തു കൊടുക്കുക ലേബർ കൊടുക്കുക താങ്കൾ ഉദ്ദേശിക്കുന്ന ബജറ്റിൽ നിൽക്കും വീടിനു നല്ല ഉറപ്പും കിട്ടും

Prince Alex
Prince Alex

Architect | Ernakulam

if you don't have the right knowledge and experience , better contact an expert

ABHILASH CHANDRAN
ABHILASH CHANDRAN

Contractor | Thiruvananthapuram

😊 അത് താങ്കളുടെ ഇഷ്ടമാണ്. കോൺട്രാക്ട് കൊടുക്കുന്നെങ്കിൽ അവർ ചെയ്ത വർക്ക്‌ നേരിൽ കാണുക😊 തിരുവനന്തപുരം ആണെങ്കിൽ വിളിക്കാം ഞങ്ങളുടെ പൂർത്തിയായതും പുരോഗമിക്കുന്നതുമായ വർക്കുകൾ കാണാം 9745554916

SUJITH PPK
SUJITH PPK

Contractor | Thiruvananthapuram

SUJITH PPK
SUJITH PPK

Contractor | Thiruvananthapuram

Fawas  em
Fawas em

Building Supplies | Ernakulam

pls contact 9544 444 023

Fawas  em
Fawas em

Building Supplies | Ernakulam

pls contact 9544 444 023

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store