hamburger
Nabeel Akram

Nabeel Akram

Home Owner | Pathanamthitta, Kerala

പുതിയ വീട്ടിലേക്കുള്ള പ്ലംബിംഗ് പണി അടുത്ത ആഴ്ച ആരംഭിക്കുകയാണ് നല്ല ക്വാളിറ്റിയും വിലക്കുറവുള്ള പിവിസി പൈപ്പുകൾ ഏതെല്ലാം എന്ന് പറഞ്ഞു തരാമോ? .
likes
6
comments
5

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

Hycount, supreme, is better

Shan Tirur
Shan Tirur

Civil Engineer | Malappuram

supreme

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

Finolex, Supreme

Saraswathy Enterprises
Saraswathy Enterprises

Building Supplies | Thiruvananthapuram

Finolex, Astral

Aneesh Kk
Aneesh Kk

Electric Works | Thrissur

astral,supreme ക്വാളിറ്റിയും വിലക്കുറവും ഒത്തു വരുമൊന്നു സംശയം ആണ് അങ്ങനെ എങ്കിൽ എന്തെങ്കിലും പോരായ്മകൾ ഇണ്ടാവും ഇതിലൊന്നും കോംപ്രമൈസ് ന് നിൽക്കരുത് കാലങ്ങളോളം ഉപയോഗിക്കേണ്ടതല്ലേ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store