hamburger
Chandra Nidish

Chandra Nidish

Home Owner | Kollam, Kerala

എൻറെ വീടിൻറെ ദർശനം വടക്കോട്ടാണ് കൊടുത്തിരിക്കുന്നത് വാസ്തു അനുസരിച്ച് മെയിൻ ഗേറ്റ് എവിടെ വെക്കണം എന്ന് പറഞ്ഞു തരാമോ?.
likes
1
comments
2

Comments


Anil Kumar
Anil Kumar

Home Owner | Ernakulam

വടക്കിന്റെ മദ്ധ്യം കഴിഞ്ഞു കിഴക്കോട്ടു ആണ് നല്ലത്‌

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

ദർശനം ഏത് ദിക്കിലേക്കായാലും ഗേറ്റ് വെക്കുന്നതിനു വാസ്തു സ്ഥാനങ്ങൾ പറയുന്നുണ്ട്. അഥവാ എല്ലാ ദിക്കിലും gate നു സ്ഥാനങ്ങൾ നിർദേശിക്കപ്പെട്ടിട്ടുണ്ട്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store