hamburger
Sarath Chandran

Sarath Chandran

Home Owner | Thiruvananthapuram, Kerala

1000 സ്ക്വയർ ഫീറ്റ് ഉള്ള എൻറെ വീടിൻറെ മെയിൻ സ്ലാബ് കോൺക്രീറ്റിന് എന്ത് മാത്രം സിമൻറും കമ്പിയും വേണമെന്ന് പറഞ്ഞു തരാമോ?. ? .
likes
1
comments
7

Comments


Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

this is the job of a civil engr pls contact . it depends on design

Anil  Rajan
Anil Rajan

Contractor | Kottayam

കമ്പി 550 കിലോ,, സിമന്റ്‌ 60 പോക്കറ്റ്,

Krishnakumar VR
Krishnakumar VR

Civil Engineer | Palakkad

ചുമരുകൾ തമ്മിലുള്ള വിത്യാസം (span ) വ്വ്യക്തമാക്കുക

 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

1000 sqft ഉള്ള ഒരു വീടിന്റെ മെയിൻ സ്ലാബ് എന്നതാണോ അല്ലെങ്കിൽ 1000 sqft മെയിൻ സ്ലാബ് ആണോ xxxxxxxxx sqft മെയിൻ സ്ലാബ് ആണെങ്കിൽ 580 മുതൽ 620 വരെ 8mm കമ്പി യും 60 മുതൽ 63 വരെ 4" കനത്തിൽ ചെയ്യാൻ സിമന്റും വേണ്ടി വരും

alphy antony
alphy antony

Civil Engineer | Kottayam

kambi 600kg, cement 61

unni kuttan
unni kuttan

Mason | Thiruvananthapuram

10 mm 1000kg 80pocket cement

Anil  Rajan
Anil Rajan

Contractor | Kottayam

8mm kambi 550 kilo, cement 60 pocket

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store