hamburger
Keshav Nair

Keshav Nair

Home Owner | Kottayam, Kerala

995 സ്ക്വയർ ഫീറ്റ് ഉള്ള എൻറെ വീടിൻറെ മെയിൻ സ്ലാബ് കോൺക്രീറ്റിന് എന്ത് മാത്രം സിമൻറും കമ്പിയും വേണമെന്ന് പറഞ്ഞു തരാമോ?.
likes
0
comments
4

Comments


faith homes designersbuliders
faith homes designersbuliders

Civil Engineer | Pathanamthitta

60 to 65 cement 600 kg steel 240 to 260 ft sand 350 to 380 ft aggregts plan kanathe ulla normal estimation aanu....

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അതിൻ്റെ plan & details കണ്ടാലേ കൃത്യമായി പറയാൻ കഴിയൂ .

Amal A
Amal A

Civil Engineer | Kottayam

1ബാഗ് cemnt 4കൊട്ട msand 6കൊട്ട മെറ്റൽ കണക്കിൽ ആണ് ഇടുന്നത് എങ്കിലു 52-55ബാഗ് മതിയാകും.

Saleem Karadan
Saleem Karadan

Contractor | Malappuram

500. kg .steel 60.bag cement

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store