hamburger
Rose mary

Rose mary

Home Owner | Ernakulam, Kerala

ഏതുതരം കോൺക്രീറ്റ് മിക്സ് ആണ് വീടിൻറെ മെയിൻ സ്ലാബ് വാർക്കുവാൻ ഉപയോഗിക്കുന്നത്?
likes
4
comments
11

Comments

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

ഒരു reputed lab ൽ ഉപയോഗിക്കാനുദ്ദേശിക്കുന്ന സിമൻറ് ,മെറ്റൽ, മണൽ, എന്നിവയുടെ Sample ഉപയോഗിച്ച് വിവിധ test കൾ നടത്തി കൃത്യമായ water cement ratio യിൽ design ചെയ്തു ലഭിക്കുന്ന M 20 അനുപാതം (in weight) ആയിരിക്കും economical & stable structure നു നല്ലത്. അല്ലെങ്കിൽ Nominal mix 1:1.5:3 അനുപാതത്തിൽ കൃത്യമായ അളവുകളുറപ്പാക്കി, മണലിൻ്റെ ഈർപ്പവ്യത്യാസം അനുസരിച്ച് Bulkage% കൂടി add ചെയ്ത് അനുവദിനീയമായ water cement ratio യും,ചെളിമയം 8% ത്തിനു മുകളിലില്ല എന്നും ഉറപ്പാക്കി ചെയ്യുന്ന Concrete mix ആയിരിക്കും Specifications guidelines അനുസരിച്ചുള്ള ഗുണനിലവാരത്തിൽ എത്തുക. Nominal mix ചെയ്യുന്നു എങ്കിൽ photo യിൽ കാണുന്ന അളവിൽ measuring box ഉണ്ടാക്കി തുല്യതയിൽ കൂട്ടയളവു fix ചെയ്യുക.

Shihab Shihab
Shihab Shihab

Contractor | Malappuram

1,1.5 3

രതീഷ്  രതീഷ്
രതീഷ് രതീഷ്

Mason | Alappuzha

എൻ20 എന്ന് പറഞ്ഞാൽ എല്ലാവർക്കും മനസ്സിലാവുന്നില്ല

രതീഷ്  രതീഷ്
രതീഷ് രതീഷ്

Mason | Alappuzha

എം ട്വന്റി എന്നു പറഞ്ഞാൽ എന്താ ഒന്ന് പറഞ്ഞു തരാമോ അതിന്റെ കൂട്ട് ഒന്നു പറഞ്ഞു തന്നാൽ മതി

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

സംശയം ചോദിച്ചു മുങ്ങുന്നവരാണ് Kolo App ൽ അധികവും..

Shihab Shihab
Shihab Shihab

Contractor | Malappuram

m20

Ramco cements Ltd
Ramco cements Ltd

Building Supplies | Alappuzha

please use standard mix m20 having ratio 1:1.5:3

Jay  Omkar
Jay Omkar

Contractor | Idukki

design mix, weigh batch ആണെങ്കിൽ M20 mix, volume batching ആണെങ്കിൽ 1:1.5:3

Krishnanunni R
Krishnanunni R

Civil Engineer | Alappuzha

M20

rajeev sahadevan
rajeev sahadevan

Civil Engineer | Alappuzha

m 20

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store