hamburger
Suresh mani

Suresh mani

Home Owner | Palakkad, Kerala

1500 sq.ft കെട്ടി വാർക്കുവാൻ material ഒഴിച്ച് ethra labour charge vendi varum. 1500 sq.ft മെയിൻ സ്ലാബ് വാർക്കുവാൻ എത്ര ചാക്ക് സിമൻ്റ് വേണം. എത്ര ലോഡ് മെറ്റൽ വേണം. (KINDLY MENTION THE APPROXIMATE NO'S)
likes
0
comments
11

Comments


Ajay Kumar
Ajay Kumar

Contractor | Kasaragod

പടവ് ::₹40/- കോൺക്രീറ്റ് ::₹130/-(ലിന്റൽ, സംഷെയിഡ്,....) ഒരു sqft plinth area.... basement മുകളിലുള്ള റേറ്റ് ആണ് .. വിളിക്ക്...

shanu Eyelight
shanu Eyelight

Home Owner | Malappuram

പടവ് എങ്ങനെ ചാർജ്?Mainslabൻ്റെ ചാർജ് Sqft ഒന്ന് പറയുമോ... Locationകൊണ്ടോട്ടി

Ajay Kumar
Ajay Kumar

Contractor | Kasaragod

സിമന്റ്‌ 90 ചക്കാണ് .. എന്നാൽ പ്രാക്ടിക്കൽ ആയി നോക്കിയാൽ 95 കരുതണം. ഇനി മെറ്റൽ 600അടി കരുതണം... മണ്ണുമായിച്ചേർന്നു കുറച്ചു പാഴായിപ്പോകും... ok...

Showkathali Showkathali
Showkathali Showkathali

Contractor | Palakkad

xxxxxxxxxx

The  Design House
The Design House

Contractor | Ernakulam

550അടി മെറ്റൽ

The  Design House
The Design House

Contractor | Ernakulam

labour,,1sqft,,,60, കട്ട പണി വാർപ്പ്120sqft,, മെയിൻ വാർക്ക സിമൻ്റ്90 bag,,,ok

Ajay Kumar
Ajay Kumar

Contractor | Kasaragod

ഫോണ്ടാഷന് മുകളിൽ laterite stone,/cement block കെട്ടി, ലിന്റൽ, സൺഷെയിഡ് മൈൻസ്ലാബ് തെറ്റടിച്ചു കമ്പി കെട്ടി വാർക്കുന്നതിന് ₹2,60,000/- ആകും

Niyaz Ahmed
Niyaz Ahmed

Contractor | Palakkad

600000/-

fasil fasil
fasil fasil

Contractor | Palakkad

460 sqft. contact

Ramshad  bava
Ramshad bava

Contractor | Palakkad

90 bag cement

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store