50kg cement ,As Per 1440kg/m3 ,Density യിൽ 0.0347 Cu:m (1.25 cubic അടി )എന്ന കൃത്യമായ അളവുള്ളപ്പോൾ Packet ൽ നിന്ന് പൊട്ടിച്ച loose cement കൊട്ടയിൽ അളന്നുബോധ്യപ്പെടുത്തിയാൽ Nominal Mix ratio ശരിയാവില്ല. പണം മുടക്കി വീടുപണിയുന്നവരെ തെറ്റിദ്ധരിപ്പിക്കാനാണ് ചില കരാറുകാർ ഈ രീതി site ൽ Demo ചെയ്യുക. ? രണ്ടു രീതിയിലും verify ചെയ്താൽ 50kg cement 1.25 ക്യുബിക്കടി എന്ന fixed volume ഉള്ളപ്പോൾ 3.75 ക്യൂബിക്കടി വേണ്ട M 20 mix ന് മെറ്റൽ എത്ര കുട്ട കൂടുതൽ ഇടുന്നുണ്ടെന്ന് വ്യക്തമാകും. … ചില കരാറുകാർ കുട്ട അനുപാതം 1:3:5, 1:3:6 ഒക്കെയാണ് ഇടുന്നത്. ഒരു ക്യുബിക്കടി കൊള്ളുന്ന 5 കൊട്ട metalഇടുമ്പോൾ 1.25 cft Metal കൂടുതൽ ആകുമ്പോൾ പണം മുടക്കുന്നവർ കബളിക്കപ്പെടുന്നു എന്നുള്ളതാണ് യാഥാർത്ഥ്യം. 1.25 ക്യുബിക്കടി അളവിൽ അളവു പെട്ടിയുണ്ടാക്കി ,3 പെട്ടി മെറ്റൽ അളന്ന് മാറ്റി ലോഡ് ചെയ്യാൻ ഉപയോഗിക്കുന്ന കൊട്ടയിൽ കൃത്യമായ കൊട്ടയെണ്ണം നിജപ്പെടുത്തുകയാണ് ശരിയായ പോംവഴി.
N UNNIKRISHNAN NAIR
Civil Engineer | Alappuzha

Sarath S
Civil Engineer | Alappuzha
ഒരു കൊട്ട സിമൻ്റ്, ഒന്നര കൊട്ട എം സാൻഡ് ,3 കൊട്ട മെറ്റൽ വേണം
Shan Tirur
Civil Engineer | Malappuram
ratio currect avanam.