hamburger
Kabeer Ali

Kabeer Ali

Flooring | Ernakulam, Kerala

നിലം കോൺക്രീറ്റ് ചെയ്യാൻ ഒരു ചാക്ക് സിമന്റിന് എത്ര മണൽ മിറ്റൽ വേണം
likes
0
comments
4

Comments


Segeer Kv
Segeer Kv

Contractor | Ernakulam

pcc ആണെങ്കിൽ1:4:8 1 CFT cement 4CFT msand 8CFT മെറ്റൽ

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചോദ്യം വ്യക്തമല്ല , PCC ആണോ താങ്കൾ ഉദ്ദേശിച്ചത് ? ആണെങ്കിൽ നമുക്ക് 1:4:8 , 1:5:10 എന്ന അനുപാതത്തിൽ ചെയ്യാം. 1:4: 8 ആണെങ്കിൽ 1 bag cement ന് 5 - 6 cft മണൽ , 10 cft മെറ്റൽ . കൂടുതൽ അറിയണമെങ്കിൽ ഒരു Experienced engineer / Supervisor ൻ്റെ സഹായം തേടുക.

Rohith p b
Rohith p b

Building Supplies | Ernakulam

mettel m sannd etc venemegil9⃣8⃣9⃣5⃣4⃣5⃣9⃣6⃣1⃣5⃣

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

1:4:8

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store