വീടിന്റെ തറ കരിങ്കൽ കൊണ്ട് പണിയുമ്പോൾ ചേർക്കേണ്ട cement ന്റെയും M - Sand ന്റെയും Ratio എത്ര ?
ഒരു ചാക്ക് cement ന് എത്ര കൊട്ട m-sand വേണം?
Please reply
ഇതിൽ cement ന്റെ ratio ശരിയായില്ലെങ്കിൽ 1 st floor കൂടി വരുമ്പോൾ വീടിന് പ്രശ്നമാകുമോ ?
1:8 ഉപയോഗിയ്ക്കാം .1 bag സിമൻ്റിന് 10 cft മണൽ / M- sand ഉപയോഗിയ്ക്കാം . തറ കരിങ്കൽ കൊണ്ടു പണിയുമ്പോൾ സിമൻ്റിൻ്റെ ratio ശരിയായില്ല എന്ന് കരുതി First floor കൂടി പണിയുന്നതിനെ അത് ബാധിയ്ക്കില്ല . Rubble work ൽ കൊടുക്കേണ്ട bonding ഉണ്ടാകണം , vertical joints ഒഴിവാക്കണം , intersticks എല്ലാം നല്ലവണ്ണം, spalls ( stone pieces ) ഉപയോഗിച്ച് അടയ്ക്കണം , ഇതൊക്കെ ശ്രദ്ധിയ്ക്കണം , ഇതിലെല്ലാം ഉപരി , ഉറച്ച പ്രതലത്തിൽ വേണം rubble foundation കൊടുക്കാൻ .
ചിതൽ ശല്യം പൂർണ്ണമായി ഒഴിവാക്കാം കുറഞ്ഞ ചിലവിൽ
പുതിയതും പഴയതും അയ എല്ലാ കെട്ടിടങ്ങൾക്കും സംരക്ഷണം അതും കേരളത്തിൽ എവിടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും കൃത്യതയോടെ.
contact us for pest control service
ph 9567553313
…less …less …less
CIVILTECH ENGINEERS South kerala
Civil Engineer | Kollam
1:6
Robin George Roy Chuzhukunnil
Civil Engineer | Pathanamthitta
1:8
jeyesh kumar
Civil Engineer | Kozhikode
1:6
pranav padmakumar
Civil Engineer | Thiruvananthapuram
1:8 ,no
Roy Kurian
Civil Engineer | Thiruvananthapuram
1:8 ഉപയോഗിയ്ക്കാം .1 bag സിമൻ്റിന് 10 cft മണൽ / M- sand ഉപയോഗിയ്ക്കാം . തറ കരിങ്കൽ കൊണ്ടു പണിയുമ്പോൾ സിമൻ്റിൻ്റെ ratio ശരിയായില്ല എന്ന് കരുതി First floor കൂടി പണിയുന്നതിനെ അത് ബാധിയ്ക്കില്ല . Rubble work ൽ കൊടുക്കേണ്ട bonding ഉണ്ടാകണം , vertical joints ഒഴിവാക്കണം , intersticks എല്ലാം നല്ലവണ്ണം, spalls ( stone pieces ) ഉപയോഗിച്ച് അടയ്ക്കണം , ഇതൊക്കെ ശ്രദ്ധിയ്ക്കണം , ഇതിലെല്ലാം ഉപരി , ഉറച്ച പ്രതലത്തിൽ വേണം rubble foundation കൊടുക്കാൻ .
pro tecta
Service Provider | Ernakulam
ചിതൽ ശല്യം പൂർണ്ണമായി ഒഴിവാക്കാം കുറഞ്ഞ ചിലവിൽ പുതിയതും പഴയതും അയ എല്ലാ കെട്ടിടങ്ങൾക്കും സംരക്ഷണം അതും കേരളത്തിൽ എവിടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും കൃത്യതയോടെ. contact us for pest control service ph 9567553313 …less …less …less