hamburger
nitheesh sonu

nitheesh sonu

Painting Works | Kottayam, Kerala

550 sqrfeet 4 ഇഞ്ച് കനത്തിൽ കോൺക്രീറ്റ് ചെയ്യാൻ എത്ര മണൽ,,, എത്ര കമ്പി,,, എത്രമിറ്റൽ,, എത്ര സിമൻ്റ് വേണമെന്ന് പറയാമോ
likes
5
comments
10

Comments


Aravind  s nair
Aravind s nair

Contractor | Kottayam

35 bag cement steel 350kg micham m sand 150 feet മെറ്റൽ 230 feet

Anil kumar
Anil kumar

Contractor | Alappuzha

സിമന്റ്‌ 40 packet(bag)steellbar 275klgms beem ഉണ്ടെങ്കിൽ 12mm16mm ഉപയോഗിക്കേണ്ടി വരും, മണൽ (msand)160ക്യൂബിക് ഫീറ്റ്, മെറ്റിൽ 240 cubicfeet ഇത്രയൊക്കെ aavum👌

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

മുറിയുടെ വലിപ്പം കൂടിയാൽ , extra steel വേണ്ടി വരും' , beam ഉണ്ടെങ്കിൽ weight കൂടിയ 16 mm , 12mm കമ്പികൾ വേണ്ടതായി വരും . തട്ട് ലവൽ അല്ലങ്കിൽ material കൂടുകയും ,കുറയുകയും ചെയ്തേക്കാം . M 15 grade Mix ( 1: 2:4 ) ചെയ്താൽ, സിമൻ്റിൻ്റെ ഉപയോഗം 10-15 % കുറയും .അങ്ങനെ വിശദമായി പറഞ്ഞാൽ പല കാര്യങ്ങൾ ഉണ്ട് . ഒരു experienced engineer / supervisor ടെ സേവനം പ്രയോജനപ്പെടുത്തി , estimation , supervision എന്നിവ ചെയ്യുന്നത് പ്രയോജനകരമായിരിയ്ക്കും.

Afsar  Abu
Afsar Abu

Civil Engineer | Kollam

30 bag cmnt 150 cft msand 180 cft 20 mm 360 kg steel …

FB  Projects
FB Projects

Civil Engineer | Thrissur

41 Bag Cement, 115CFT Msand, 178CFT Metal, 385kg Steel without Beam

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

M 20 grade ( 1: 1.5:3 ) Mix ഉപയോഗിച്ചു ചെയ്താൽ , ഏകദേശം 40-45 bagcement ,450-500 kg steel , 200 ക്യുബിക്കടി മെറ്റൽ , 140 കുബിക്കടി മണൽ

GRACE CONSTRUCTIONS
GRACE CONSTRUCTIONS

Contractor | Kottayam

please call me Mob :9746841195

GRACE CONSTRUCTIONS
GRACE CONSTRUCTIONS

Contractor | Kottayam

26 bag cements 160 അടി മെറ്റിൽ 110 അടി Msand 350kg കമ്പി

GRACE CONSTRUCTIONS
GRACE CONSTRUCTIONS

Contractor | Kottayam

26 bag cement

sathu sathar
sathu sathar

Mason | Kasaragod

cement 35 130manal 150mettal kambi 3kl

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store