hamburger
Abey Mathew

Abey Mathew

Contractor | Alappuzha, Kerala

കോൺക്രീറ്റ് ബ്ലോക്ക്ഇൻ്റെ സ്ട്രെങ്ത്ത് എങ്ങനെ കണ്ടുപിടിക്കാം. ഒരു പാക്കറ്റ് സിമൻ്റ് ഉപയോഗിച്ച് മിനിമം എത്ര ബ്ലോക്ക് ഉണ്ടാക്കാം.(4ഇഞ്ച് സൈസ്) കോൺക്രീറ്റ് അളവ് എങ്ങനെ.
likes
4
comments
4

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

@ താങ്കൾക്ക് ആവശ്യം വേണ്ട Strength ൽ Solid block നിർമ്മിക്കുവാനുദ്ദേശിക്കുന്ന mix proportion ൽ 15 cm x15 cm x 15 cm Size ലുള്ള cube mould കളിൽ test ചെയ്യാനുള്ള Specimen block കൾ (ഒരു set ൽ മൂന്നു Sample വീതം) cast ചെയ്യുക.7 days/28 dayട curing കഴിഞ്ഞ് ആലപ്പുഴയിലെ Engineering College labൽ Test. ചെയ്താൽ കൃത്യമായ average compressive strength ലഭിക്കും. 7 ദിവസം curing കഴിഞ്ഞുള്ള Test കൂടി ചെയ്താൽ 28 ദിവസം കൊണ്ട് gain ചെയ്യുന്ന Progressive strength കൂടി ഉറപ്പാക്കാൻ പറ്റും.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Market ൽ കിട്ടുന്ന Ready made block കൾ Labൽ എത്തിച്ചാലും result കിട്ടും. പക്ഷേ ഏതു mix ൽ ,എത്ര ദിവസം curing കഴിഞ്ഞു എന്ന് മനസ്സിലാക്കാൻ പറ്റില്ല.

unni kuttan
unni kuttan

Mason | Thiruvananthapuram

കമ്പനികളിൽ ഒരു പാക്കറ്റ് സിമൻറ് 62 കല്ല് ആണ് അവർ ഉണ്ടാക്കുന്നത്

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Solid Block ഉണ്ടാക്കുന്നത് concrete mix ൽ അല്ലേ ? 1:4:8 എങ്കിൽ 6mm to 10mm വരെ Size ൽ ഉള്ള stone chips ഉപയോഗിക്കുമെങ്കിൽ 50% M 'Sand കൂടിയുണ്ടാകണം .100 Nos ഉണ്ടാക്കുവാൻ 0.60 ക്യുബിക് മീറ്റർ (22 cft) കോൺക്രീറ്റ് വേണ്ടി വരുന്നു. Cement as Per Tcc 0.60x 3.40 bags/cum= 2.04 bags = Say 2 bags. Local കമ്പനികൾ ഉണ്ടാക്കുന്ന Solid block കളിൽ എത്ര മാത്രം cement ചേർക്കുന്നുണ്ടാവും.?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store