KPBR 2019, Rule 34(1)- bathroom രണ്ട് വശങ്ങളും 1.1 mtr ൽ കുറയാതെ 1.5 sqmtr വിസ്തീർണത്തിലും, toilet ഒരു വശം 1.0mtr ൽ കുറയാതെ 1.10 sqmtr കുറയാതെയും രണ്ടും ചേർന്നുള്ളത്തിന് ഒരു വശം 1.1 mtr ൽ കുറയാതെ വിസ്തീർണം 2.2 sqmtr ൽ കുറയാതെയും , ഉയരം 2.2 mtr ൽ കുറയാതെയും നിർമ്മിക്കണം
BK BUILDERS
Contractor | Thiruvananthapuram
disable toilet size 150cm x 175cm Toilet 1.5m2 minimum width 1.1m
Manoj PM
Civil Engineer | Pathanamthitta
KPBR 2019, Rule 34(1)- bathroom രണ്ട് വശങ്ങളും 1.1 mtr ൽ കുറയാതെ 1.5 sqmtr വിസ്തീർണത്തിലും, toilet ഒരു വശം 1.0mtr ൽ കുറയാതെ 1.10 sqmtr കുറയാതെയും രണ്ടും ചേർന്നുള്ളത്തിന് ഒരു വശം 1.1 mtr ൽ കുറയാതെ വിസ്തീർണം 2.2 sqmtr ൽ കുറയാതെയും , ഉയരം 2.2 mtr ൽ കുറയാതെയും നിർമ്മിക്കണം
JOSEPH V.J
Home Owner | Ernakulam
g