എന്റെ എല്ലാ സൈറ്റ് ഇലും അങ്ങനെ ആണ് ചെയ്യാറുള്ളത്, കിച്ചണിൽ നിന്ന് പുറത്തേക് ഇറങ്ങുന്ന ഇടതും ചെയ്യാറുണ്ട്,8mm കമ്പിക്ക് പകരം shade ഇൽ 10mm കമ്പി ഇട്ട് കൊടുക്കും
നിലവിൽ കേരള ബിൽഡിംഗ് റൂൾ 2019 പ്രകാരം 75 സെൻറീമീറ്റർ മാത്രമേ മാക്സിമം നൽകാനാവൂ...... അദ്ദേഹം പറഞ്ഞ കാര്യം ശരിയാണ് പക്ഷേ പല കോർപ്പറേഷനുകളും മുനിസിപ്പാലിറ്റികളിലും ബിൽഡിങ് ഇൻസ്പക്ടർമാർ കർശനമായി പാലിക്കണമെന്ന നിർദ്ദേശം നൽകാറുണ്ട്
*ഡിയർ പ്രൊഫഷണൽസ്,*
വീട് നിർമ്മാണ അനുബന്ധ മേഖലയെ പറ്റിയുള്ള നിങ്ങളുടെ അറിവുകളും എക്സ്പീരിയൻസും, നിങ്ങളുടെ തന്നെ ഐഡൻറിറ്റിയിലും സ്ഥാപനത്തിൻറെ പേരിലും മറ്റുള്ളവരിലേക്ക് എത്തിക്കാൻ താല്പര്യമുണ്ട് എങ്കിൽ KOLOയുടെ പ്രൊഫഷണൽ ടിപ്പുവഴി സാധിക്കുന്നതാണ് . താല്പര്യമുള്ള ഏവർക്കും KOLO ഡിസ്കഷൻസ് ഒഫീഷ്യലിലേക്ക് മെസ്സേജ് അയക്കാവുന്നതാണ്.
Amal A
Civil Engineer | Kottayam
എന്റെ എല്ലാ സൈറ്റ് ഇലും അങ്ങനെ ആണ് ചെയ്യാറുള്ളത്, കിച്ചണിൽ നിന്ന് പുറത്തേക് ഇറങ്ങുന്ന ഇടതും ചെയ്യാറുണ്ട്,8mm കമ്പിക്ക് പകരം shade ഇൽ 10mm കമ്പി ഇട്ട് കൊടുക്കും
kk kk
Home Owner | Ernakulam
നിലവിൽ കേരള ബിൽഡിംഗ് റൂൾ 2019 പ്രകാരം 75 സെൻറീമീറ്റർ മാത്രമേ മാക്സിമം നൽകാനാവൂ...... അദ്ദേഹം പറഞ്ഞ കാര്യം ശരിയാണ് പക്ഷേ പല കോർപ്പറേഷനുകളും മുനിസിപ്പാലിറ്റികളിലും ബിൽഡിങ് ഇൻസ്പക്ടർമാർ കർശനമായി പാലിക്കണമെന്ന നിർദ്ദേശം നൽകാറുണ്ട്
Basheer C K
Home Owner | Ernakulam
എത്രയടിയാണ് നിയമപ്രകാരം പ്രൊജക്ഷൻ കൊടുക്കാൻ കഴിയുക. അളവിൽ പെടാതെ.
Kolo Advisory
Service Provider | Ernakulam
*ഡിയർ പ്രൊഫഷണൽസ്,* വീട് നിർമ്മാണ അനുബന്ധ മേഖലയെ പറ്റിയുള്ള നിങ്ങളുടെ അറിവുകളും എക്സ്പീരിയൻസും, നിങ്ങളുടെ തന്നെ ഐഡൻറിറ്റിയിലും സ്ഥാപനത്തിൻറെ പേരിലും മറ്റുള്ളവരിലേക്ക് എത്തിക്കാൻ താല്പര്യമുണ്ട് എങ്കിൽ KOLOയുടെ പ്രൊഫഷണൽ ടിപ്പുവഴി സാധിക്കുന്നതാണ് . താല്പര്യമുള്ള ഏവർക്കും KOLO ഡിസ്കഷൻസ് ഒഫീഷ്യലിലേക്ക് മെസ്സേജ് അയക്കാവുന്നതാണ്.
Nikhila Dhanesh
Home Owner | Ernakulam
ഗുഡ് 👌
Perfect creative
Civil Engineer | Kollam
yes
ബിബിൻ കെ
Home Owner | Banagram
അത് നല്ലൊരു ടിപ്സ് ആണ് tq
Unni Kc
Home Owner | Dibrugarh
ശരിയാണ്
Harshad T M
Civil Engineer | Thrissur
അതൊന്നുമല്ല പ്രോബ്ലം.. വീടിന്റെ ചുറ്റളവിൽ തിരുത്ത് വരുമോ എന്നത് കൊണ്ടാണ് പലരും പ്രോജക്ഷൻ അളവ് ചേഞ്ച് ആകുന്നത്
Maimoona Maimoona
Home Owner | Kannur
ethu ploy pirake vashathe step nanayathrikan chayyamo