*ഡിയർ പ്രൊഫഷണൽസ്,*
വീട് നിർമ്മാണ അനുബന്ധ മേഖലയെ പറ്റിയുള്ള നിങ്ങളുടെ അറിവുകളും എക്സ്പീരിയൻസും, നിങ്ങളുടെ തന്നെ ഐഡൻറിറ്റിയിലും സ്ഥാപനത്തിൻറെ പേരിലും മറ്റുള്ളവരിലേക്ക് എത്തിക്കാൻ താല്പര്യമുണ്ട് എങ്കിൽ KOLOയുടെ പ്രൊഫഷണൽ ടിപ്പുവഴി സാധിക്കുന്നതാണ് . താല്പര്യമുള്ള ഏവർക്കും KOLO ഡിസ്കഷൻസ് ഒഫീഷ്യലിലേക്ക് മെസ്സേജ് അയക്കാവുന്നതാണ്.
Sunshade ൻ്റെ outer edge ( Eave) 2.40 m ൽ നിന്നും support ചെയ്ത് Lintel bottom water level ൽ free end ലേക്ക് Slope ചെയ്യുന്നതാവും കേരളത്തിലെ ശക്തമായ കാറ്റും മഴയും ഉള്ള കാലാവസ്ഥക്ക് യോജിച്ചത്.
its good option from kolo. Very usefull to the people having many douts in which many are repeating. Best way for professionals also to convey their skills and experience, and moreover, easy way to answer the needs. Expecting more...
thanks.
അപ്സ്റ്റെയർ ചിലവ് ചുരുക്കി എടുക്കാൻ ഉദ്ദേശിക്കുന്നു.. 900 sqft ground flour ഉള്ളത്.
ഇതുപോലെ മുകളിലും ഏറ്റവും കുറഞ്ഞ ചിലവിൽ എടുക്കുകയാണെങ്കിൽ എന്ത് ചെലവ് വരും?
Kolo Advisory
Service Provider | Ernakulam
*ഡിയർ പ്രൊഫഷണൽസ്,* വീട് നിർമ്മാണ അനുബന്ധ മേഖലയെ പറ്റിയുള്ള നിങ്ങളുടെ അറിവുകളും എക്സ്പീരിയൻസും, നിങ്ങളുടെ തന്നെ ഐഡൻറിറ്റിയിലും സ്ഥാപനത്തിൻറെ പേരിലും മറ്റുള്ളവരിലേക്ക് എത്തിക്കാൻ താല്പര്യമുണ്ട് എങ്കിൽ KOLOയുടെ പ്രൊഫഷണൽ ടിപ്പുവഴി സാധിക്കുന്നതാണ് . താല്പര്യമുള്ള ഏവർക്കും KOLO ഡിസ്കഷൻസ് ഒഫീഷ്യലിലേക്ക് മെസ്സേജ് അയക്കാവുന്നതാണ്.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Sunshade ൻ്റെ outer edge ( Eave) 2.40 m ൽ നിന്നും support ചെയ്ത് Lintel bottom water level ൽ free end ലേക്ക് Slope ചെയ്യുന്നതാവും കേരളത്തിലെ ശക്തമായ കാറ്റും മഴയും ഉള്ള കാലാവസ്ഥക്ക് യോജിച്ചത്.
saleem K saleem
Interior Designer | Kozhikode
its good option from kolo. Very usefull to the people having many douts in which many are repeating. Best way for professionals also to convey their skills and experience, and moreover, easy way to answer the needs. Expecting more... thanks.
PLAN n 3D
Civil Engineer | Malappuram
👍👍
Shamnad Kummil
Service Provider | Kollam
lintel chernu alle varendathu
Hana Thajudheen
Home Owner | Kollam
🌞🥵🥵💦💦💦💦😓😓😓
mumthaz muhammed
Home Owner | Malappuram
അപ്സ്റ്റെയർ ചിലവ് ചുരുക്കി എടുക്കാൻ ഉദ്ദേശിക്കുന്നു.. 900 sqft ground flour ഉള്ളത്. ഇതുപോലെ മുകളിലും ഏറ്റവും കുറഞ്ഞ ചിലവിൽ എടുക്കുകയാണെങ്കിൽ എന്ത് ചെലവ് വരും?
MAHMOOD V
Home Owner | Malappuram
stout roof thazhthi kooduthal alle mazha vellam akatheku varathirikku
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
Shamnad Kummil
Service Provider | Kollam
then doorframe height engane cheyyan kazhiyum