വീടിൻറെ ഫൗണ്ടേഷൻ സ്റ്റീൽ ഇല്ലാതെ കോൺക്രീറ്റ് മാത്രം ഉപയോഗിച്ചുകൊണ്ട് ബെൽറ്റ് നിർമ്മിക്കുന്നത് നിങ്ങളുടെ വീടിന് ദോഷകരമാണ് പരമാവധി നിങ്ങളുടെ വീടിൻറെ ഫൗണ്ടേഷന് ഫുൾ കവർ ചെയ്തുകൊണ്ട് ബെൽറ്റ് നിർമിക്കാൻ ശ്രമിക്കുക നിങ്ങളുടെ ഫൗണ്ടേഷന് വരാതിരിക്കാൻ വീടിന്റെ ചുമരുകളിൽ വിള്ളൽ വരാതിരിക്കാനും ഇത് സഹായിക്കും
Plain concrete മാത്രം ചെയ്യുമ്പോൾ 4" കനം ആവശ്യമില്ല.40mm to 50mm thickness ധാരാളം മതിയാകും .Horizontal force കളെയും ചെറിയ തോതിലുള്ള Settlement കളെയും തടയാൻ ഉപകരിക്കില്ല എന്നേ ഉള്ളൂ.DPC barrier ആയി Code ലും specifications ലും പറയുന്നത് 40mm or 50mm thick plain concrete water proofing compound mix ചെയ്തു വാർത്താൽ മതിയാകും എന്നാണ്.
കുഴപ്പമൊന്നുമില്ല. പക്ഷെ അതോണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ചെയ്യുന്നതും അല്ലാത്തതും structural safety ഒരുപോലെയാണ്. ഒരു Damp proof barrier ആയി act ചെയ്യും.
technobis technical services
Architect | Malappuram
വീടിൻറെ ഫൗണ്ടേഷൻ സ്റ്റീൽ ഇല്ലാതെ കോൺക്രീറ്റ് മാത്രം ഉപയോഗിച്ചുകൊണ്ട് ബെൽറ്റ് നിർമ്മിക്കുന്നത് നിങ്ങളുടെ വീടിന് ദോഷകരമാണ് പരമാവധി നിങ്ങളുടെ വീടിൻറെ ഫൗണ്ടേഷന് ഫുൾ കവർ ചെയ്തുകൊണ്ട് ബെൽറ്റ് നിർമിക്കാൻ ശ്രമിക്കുക നിങ്ങളുടെ ഫൗണ്ടേഷന് വരാതിരിക്കാൻ വീടിന്റെ ചുമരുകളിൽ വിള്ളൽ വരാതിരിക്കാനും ഇത് സഹായിക്കും
N UNNIKRISHNAN NAIR
Civil Engineer | Alappuzha
DPC barrier മാത്രമായി ഇങ്ങനെയും ചെയ്യാം.... തെറ്റെന്ന് എങ്ങനെ പറയാനാകും.???
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Plain concrete മാത്രം ചെയ്യുമ്പോൾ 4" കനം ആവശ്യമില്ല.40mm to 50mm thickness ധാരാളം മതിയാകും .Horizontal force കളെയും ചെറിയ തോതിലുള്ള Settlement കളെയും തടയാൻ ഉപകരിക്കില്ല എന്നേ ഉള്ളൂ.DPC barrier ആയി Code ലും specifications ലും പറയുന്നത് 40mm or 50mm thick plain concrete water proofing compound mix ചെയ്തു വാർത്താൽ മതിയാകും എന്നാണ്.
𝗔3 𝗖𝗼𝗻𝗰𝗲𝗽𝘁𝘀 𝗔𝗥𝗖𝗛𝗜𝗧𝗘𝗖𝗧𝗨𝗥𝗘
Architect | Ernakulam
അതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? തെറ്റ് ആയിട്ടുള്ള തീരുമാനം ആണ്
Visanth Kottayam
Fabrication & Welding | Kottayam
മണ്ടത്തരം
Structure Lab
Civil Engineer | Kozhikode
കുഴപ്പമൊന്നുമില്ല. പക്ഷെ അതോണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ചെയ്യുന്നതും അല്ലാത്തതും structural safety ഒരുപോലെയാണ്. ഒരു Damp proof barrier ആയി act ചെയ്യും.
Aashi aashik
Contractor | Malappuram
ronggg
Roy Kurian
Civil Engineer | Thiruvananthapuram
it works only as a dpc , if you need to resist tensile stresses ,you have to provide steel too ( rcc)
vishnu vijayakumar
Contractor | Thiruvananthapuram
yes