hamburger
Meera K

Meera K

Home Owner | Ernakulam, Kerala

കിണർ ഇടിയാൻ സാധ്യത ഉള്ളതിനാൽ അടിയിൽ നിന്നു തന്നെ കോൺക്രീറ്റ് ഇട്ടു കെട്ടി പൊക്കണം എന്ന് പറയുന്നു. അങ്ങനെ ചെയ്താൽ എന്തേലും കുഴപ്പം ഉണ്ടോ ?
likes
0
comments
4

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

അടിത്തട്ടിൽ നിന്ന് 1 അടി വണ്ണത്തിൽ കരിങ്കൽ അടുക്കിക്കേറുക. കരിങ്കൽ കെട്ടിനുള്ളിൽ മുക്കാലിഞ്ച് മെറ്റലിട്ട് ഫിൽ ചെയ്യുക. അടിത്തട്ടിൽ അല്പം റൗണ്ട് കുറഞ്ഞാലും പ്രശ്നമില്ലാ പരമാവധി വെള്ളം പമ്പ് ചെയ്യാൻ സാധിക്കും കരിക്കൽ അടുക്കുന്നത് ഇടിയാൻ സാധ്യത ഉള്ളിടം വരെ മതിയാകും കോൺ ക്രിറ്റ് കിണറിനുള്ളിൽ പാടില്ലാ

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

use പെർഫോറ്റഡ് r c c റിങ് with course aggregate back filling

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

ring ഇട്ടാൽ മതി

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

ring ittu metal fill cheyyuka

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store