hamburger
Ajmal Hameed

Ajmal Hameed

Home Owner | Idukki, Kerala

വാർത്തു കഴിയുമ്പോൾ മുകളിൽ plastering ചെയ്തില്ലേൽ എന്തേലും കുഴപ്പം ഉണ്ടോ ?
likes
3
comments
6

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നല്ല quality concrete ( at least M 20 grade ) well consolidated & finished ആണെങ്കിൽ ( level & finish ) ഒരു plastering ഉം വേണ്ട . prepour inspection , witnessing the pouring , എല്ലാം ഒരു Experienced engineer ചെയ്യണം , നല്ല concrete working team ഒക്കെ ഉണ്ടാകണം . Concrete കഴിയുമ്പോൾ തന്നെ Plastering ചെയ്ത finishing ലഭിയ്ക്കും.

Muhammad  Riyas
Muhammad Riyas

Interior Designer | Ernakulam

ചൂട് കുറയ്ക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവിടെ Gypsm Plaster നല്ല option ആണ് . ഏരിയ ഉണ്ടേൽ 39/- Sft ന് HD Gypsm ലഭിക്കുന്നതാണ്. ആജീവനാന്ത വാറന്റിയോട് കൂടി . കൂടുതൽ അറിയാൻ 9 8 4 7 2 7 7 7 7 5 ൽ വിളിക്കാം.

Lakshya  Builders
Lakshya Builders

Contractor | Thiruvananthapuram

വെള്ളം കെട്ടിനിൽക്കാതെ ഒഴുകിപോകുന്നെങ്കിൽ കുഴപ്പമൊന്നുമില്ല. കോൺക്രീറ്റ് സ്ലാബിൽ ലീക്കും ഉണ്ടാവരുത്.

hriday v r
hriday v r

Civil Engineer | Alappuzha

no issues vellam ozhuki pokan slope iduka, damp proof course paint cheyiyu

Amal George
Amal George

Service Provider | Ernakulam

No problem if the mixpropotion is proper

Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

ലിക് വരും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store