കുഴപ്പം ഉണ്ടാകാം . നമ്മുടെ Basement ആണ് Ground level ൽ നിന്നും ഉയർന്ന് നിൽക്കുന്നത് . അത് നല്ലവണ്ണം Mortar ഇട്ട് കെട്ടുകയോ , Plinth beam ആയി വാർക്കുകയോ ചെയ്യുകയും വേണം .കെട്ടിയതാണെങ്കിൽ Seapage ഉണ്ടാകാതെ joints അടച്ച് തേയ്ക്കുകയും, മുറ്റം slope ചെയ്ത് പുറത്തേയ്ക്ക് വെള്ളം drain off ചെയ്ത് കളയാൻ ശ്രദ്ധിയ്ക്കണം , ഇല്ലങ്കിൽ അടിയിലേയ്ക്ക് വെള്ളം ഇറങ്ങി dampness ഉണ്ടാകാം .
Roy Kurian
Civil Engineer | Thiruvananthapuram
കുഴപ്പം ഉണ്ടാകാം . നമ്മുടെ Basement ആണ് Ground level ൽ നിന്നും ഉയർന്ന് നിൽക്കുന്നത് . അത് നല്ലവണ്ണം Mortar ഇട്ട് കെട്ടുകയോ , Plinth beam ആയി വാർക്കുകയോ ചെയ്യുകയും വേണം .കെട്ടിയതാണെങ്കിൽ Seapage ഉണ്ടാകാതെ joints അടച്ച് തേയ്ക്കുകയും, മുറ്റം slope ചെയ്ത് പുറത്തേയ്ക്ക് വെള്ളം drain off ചെയ്ത് കളയാൻ ശ്രദ്ധിയ്ക്കണം , ഇല്ലങ്കിൽ അടിയിലേയ്ക്ക് വെള്ളം ഇറങ്ങി dampness ഉണ്ടാകാം .
Abdul Rahiman Rawther
Civil Engineer | Kottayam
ബലക്കുറവ് വരാം അകത്തു കൂടുതൽ തണുപ്പ് എപ്പോഴും ഉണ്ടാകും
Devasya Devasya nt
Carpenter | Kottayam
തറ ഗ്രാവ് ട്ട് അടിച്ച് തേക്കുക തറയോട് ചേരുന്ന ഭാഗം മണലോ മണ്ണോ ഇട്ട് സ്ലേപ്പു വരുത്തുക ഒഴുകിവരുന്ന വെള്ളം അപ്പാടെ ഒഴുകിപ്പോകാനുള്ള ചാല് കൊടുക്കുക
Shan Tirur
Civil Engineer | Malappuram
full ആയി തേക്കുക.. തറ യുടെ ഉള്ളിലേക്ക് കൂടുതൽ വെള്ളം കേറണ്ട
Dr Bennet Kuriakose
Civil Engineer | Kottayam
കുഴപ്പമുണ്ട്. scouring മൂലം ബലക്കുറവ് ഇണ്ടാകും