hamburger
Meera K

Meera K

Home Owner | Ernakulam, Kerala

മഴ പെയ്യുമ്പോൾ വീടിന്റെ തറയുടെ ഉള്ളിലേക്ക് വെള്ളം കുത്തിയൊലിച്ചു പോകുന്നു.. ഇത് വീടിന്റെ ഉറപ്പിനെ ബാധിക്കുമോ ?
likes
4
comments
6

Comments


vishnu vijayakumar
vishnu vijayakumar

Contractor | Thiruvananthapuram

yes

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

vk Garden  Landscape   vk
vk Garden Landscape vk

Building Supplies | Kozhikode

തറയുടെ ഉള്ളിലേക്ക് വെള്ളം കയറുന്നത് ശ്രെധിക്കണം

Shan Tirur
Shan Tirur

Civil Engineer | Malappuram

ബാധിക്കും. അങ്ങനെ വെള്ളം ഉള്ളിലേക്ക് പോവുന്നത് എത്രയും പെട്ടെന്ന് പരിഹരിക്കുക

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

തറയുടെ ഉള്ളിലേക്ക് വെള്ളം കുത്തിയൊലിച്ച് പോകുന്നത് പൂർണ്ണമായും തടയുക

 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

ബാധിക്കും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store