hamburger
Asheera Haneef

Asheera Haneef

Home Owner | Ernakulam, Kerala

വീട്പണി തേപ്പ് വരെ എത്തിയപ്പോഴാണ് carporch ന് മുകളിൽ ഒരു room കൂടി എടുത്തത്. ഇപ്പോൾ മഴ പെയ്യുമ്പോൾ ലീക് ആവുന്നു. എവിടുന്നാണെന്ന് മനസ്സിലാകുന്നില്ല. മതിലിനു താഴെ bedlamp ന്റെ ബോക്സിനുള്ളിൽ നിന്നാണ് ലീക് കാണുന്നത്.പുറം മതിലിൽ ഈർപ്പം ഉണ്ട്. ഇതെന്താ കൊണ്ടാണ്?
likes
5
comments
6

Comments


HAZIL DAMSURE
HAZIL DAMSURE

Water Proofing | Ernakulam

Damsure ന്റെ സൈറ്റ് എൻജിനിയർ ഫ്രീ കൻസൽറ്റേഷൻ ചെയ്യാം...contact pls

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Phot ഇട്ടാലേ മനസ്സിലാകൂ , അല്ലങ്കിൽ ഒരു Engineer നെ വിളിച്ച് site കാണിയ്ക്കൂ.

Niyadh  K M
Niyadh K M

Contractor | Ernakulam

സൺ‌ഷേഡ് ഇല്ല എന്ന് തോന്നുന്നു.

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

പഴയ സ്ലാബും പുതിയ സ്ലാബും ചെരുന്നിടത്തു ആണോ?

Aashi aashik
Aashi aashik

Contractor | Malappuram

joint cheydhano cheydhadh

HAFEED  PERINGAVE
HAFEED PERINGAVE

Contractor | Malappuram

ഫോട്ടോ ഉണ്ടോ


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store