hamburger
Vibin Thomas

Vibin Thomas

Home Owner | Thrissur, Kerala

വെള്ളം ഒഴുകുമ്പോൾ വീടിനടിയിലേക്ക് പോകുന്നു. ഇത് പ്രശ്നം ഉണ്ടാക്കുമോ ?
likes
0
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഉണ്ടാകാം . Picture കണ്ടാൽ പറയാം

SABITHA  RAVIKUMAR
SABITHA RAVIKUMAR

Home Owner | Thrissur

ഞങ്ങൾക്കും ഈ പ്രോബ്ലം ഉണ്ട് വെള്ളം കുറെച്ച് നാൾ ഇങ്ങനെ ഒഴുകി പോയിരുന്നു, പണിക്കാർ കുഴപ്പമില്ല എന്ന് പറഞ്ഞതു് കൊണ്ട് കാര്യമാക്കിയില്ല, തറ പോയിൻ്റ് ചെയ്യുന്നതിന് മുൻപ് എന്തേലും ചെയ്യേണ്ടതുണ്ടോ,

Structure Lab
Structure Lab

Civil Engineer | Kozhikode

പ്രശ്നം ആകാം. മാറ്റു ഭാഗത്തേക്ക്‌ ഒഴുക്കി വിടുക

level18 shelters
level18 shelters

Civil Engineer | Thiruvananthapuram

Foundationnte bathikan sadyatha und

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store