hamburger
Elizabeth Eapen

Elizabeth Eapen

Home Owner | Thrissur, Kerala

പെർമിറ്റു കിട്ടുന്നതിന് മുന്നേ വീട് പണി തുടങ്ങാമോ? ഇത് പിനീട് പഞ്ചായത്തിൽ നിന്നും ആള് വരുമ്പോൾ പ്രശ്നം ആവുമോ?.
likes
2
comments
3

Comments


Er Gladwin George
Er Gladwin George

Civil Engineer | Idukki

ആവശ്യത്തിന് setbacks കൊടുത്ത് കൊണ്ട് തറ വരെ പണിത് ഇടാം.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഒരു Licensee എന്ന നിലയിൽ എനിയ്ക്ക് പറയുവാനുള്ളത്, എപ്പോഴും permit ന് apply ചെയ്ത് concerned Overseer / Engineer / Townplanner ടെ consent കിട്ടിയതിന് മാത്രം work തുടങ്ങുക എന്ന് ആണ്.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Building rules ൽ Set back മാത്രമല്ല വിഷയം. Rules ൽ ഉള്ള മറ്റു നിബന്ധനകൾ സാധാരണക്കാരന് വിശദമായി അറിയണമെന്നില്ല. തിരുത്താൻ പറ്റാത്ത Violations ചെയ്തു കഴിഞ്ഞ് രേഖാമൂലം അധികൃതരുടെ ശ്രദ്ധയിൽ പെട്ട് File ചുവപ്പുനാടയിൽ കുടുങ്ങി നമ്പർ കിട്ടാത്ത എത്രയോ case കൾ ഉണ്ടായിരിക്കാം. ഈ വിഷയത്തിൽ ശ്രീ. {{1628540220}}ൻ്റെ പ്രതികരണം ശ്രദ്ധിക്കൂ.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store