വീട് പണി തുടങ്ങും മുന്നേ കിണർ കുഴിച്ചാൽ നല്ലത്, വീട് വെക്കാൻ ഉള്ള വെള്ളത്തിനു വേറെ എങ്ങും പോകണ്ടല്ലോ, pinne ശ്രെദ്ധിക്കുക. പ്ലാൻ റെഡി ആക്കിയ ശേഷം പ്രോപ്പർ സ്ഥാനം കാണുന്നത് ആകും നല്ലത്
കിണർ കുഴിച്ചാൽ പണിയാവശ്യത്തിന് വെള്ളം എടുക്കാം. സാധാരണ permit എടുക്കുമ്പോൾ കിണറിനും Septic tank നും എല്ലാം ചേർത്താണ് എടുക്കുന്നത് . എന്തായാലും ചെയ്യാനുദ്ദേശിയ്ക്കുന്ന Plan നോക്കി , അടുക്കളയോട് അടുത്ത് വേണം കിണർ കുത്തുവാൻ . പിന്നീട് കുത്തിയാലും മതി.
Afsar Abu
Civil Engineer | Kollam
വീട് പണി തുടങ്ങും മുന്നേ കിണർ കുഴിച്ചാൽ നല്ലത്, വീട് വെക്കാൻ ഉള്ള വെള്ളത്തിനു വേറെ എങ്ങും പോകണ്ടല്ലോ, pinne ശ്രെദ്ധിക്കുക. പ്ലാൻ റെഡി ആക്കിയ ശേഷം പ്രോപ്പർ സ്ഥാനം കാണുന്നത് ആകും നല്ലത്
Anil Kumar
Home Owner | Ernakulam
കിണർ കുഴിച്ച മണ്ണ് തറയിൽ ഇടുവാൻ പാടില്ല, മുറ്റത്തു ഇടാം
Roy Kurian
Civil Engineer | Thiruvananthapuram
കിണർ കുഴിച്ചാൽ പണിയാവശ്യത്തിന് വെള്ളം എടുക്കാം. സാധാരണ permit എടുക്കുമ്പോൾ കിണറിനും Septic tank നും എല്ലാം ചേർത്താണ് എടുക്കുന്നത് . എന്തായാലും ചെയ്യാനുദ്ദേശിയ്ക്കുന്ന Plan നോക്കി , അടുക്കളയോട് അടുത്ത് വേണം കിണർ കുത്തുവാൻ . പിന്നീട് കുത്തിയാലും മതി.
Merin Arun
Service Provider | Ernakulam
athanu nallath.... pinne cheriya plot anel nirbanthamayum permit kittunnenu munne kuzhicho... ah mannu thara nikathan upayogikkilla.. light structure aanu.. balam undavilla
Architect Mahin
Architect | Kottayam
കിണർ ആദ്യം കുഴികുന്നത് വീട് പണിയ്ക് നല്ലതാണ്... പക്ഷെ കിണറിന്റെ സ്ഥാനവും വീടിന്റെ സ്ഥാനവും കണ്ടതിനു ശേഷം ചെയുന്നതാണ് നല്ലത്...
Vishnu Nath
Fabrication & Welding | Malappuram
കിണർ കുഴിച്ചെദുക്കുന്ന മണ്ണ് തറ നിരക്കാൻ പറ്റുമെങ്കിൽ ഉപയോഗിക്കാം. അല്ലെങ്കിൽ അ മണ്ണ് ഇടാൻ മട്ടെവിദെയെങ്കിലും സ്ഥലം കാണേണ്ടി വരും