hamburger
Haridas Karinkal

Haridas Karinkal

Mason | Thrissur, Kerala

വീട് പണി കഴിഞ്ഞു സെപ്റ്റിക് ടാങ്ക് എവിടെ കൊടുക്കണം മൂന്നു സെന്ററിൽ പണിത വീടാണ് ആകെ പടിഞ്ഞാറു വശം കുറച്ചു സ്ഥലം ഉണ്ട്
likes
8
comments
13

Comments


Eternal Engineers
Eternal Engineers

Civil Engineer | Thrissur

The distance from the well or champ pipe should be 7.5Meter and setback of 30 centimeters needed as per KPBR.

Rajendrababu TS Vasthu Consultant
Rajendrababu TS Vasthu Consultant

Service Provider | Kollam

പടിഞ്ഞാറു കൊടുക്കുന്നതിൽ തെറ്റില്ല .മൂല വിട്ടു ചെയ്യുക .

Mani Kr
Mani Kr

Building Supplies | Alappuzha

വടക്കു പടിഞ്ഞാറ് വായു കോണിൽ കൊടുക്കുന്നതാണ് ഉത്തമം

sunil sunil
sunil sunil

Contractor | Chittoor

പടിഞ്ഞാറുഭാഗത്ത് മൂല കഴിഞ്ഞു ചെയ്യാം

Nithin kannimari
Nithin kannimari

Civil Engineer | Palakkad

Thekku padinjare moola vittu kodukku

pro tecta
pro tecta

Service Provider | Ernakulam

Pest control service available at low cost contact us 9567553313

muneer km
muneer km

Flooring | Ernakulam

കിണറും ടാങ്കും തമ്മിൽ 7.5mtr ഡിസ്റ്റൻസ് വേണം.

മനോജ്‌  മനോജ്‌
മനോജ്‌ മനോജ്‌

Contractor | Kollam

കന്നിമൂല ഭാഗവ ഒഴിവാക്കി ചെയ്യുക

Sudhy Sudhycholayil
Sudhy Sudhycholayil

Contractor | Malappuram

Mani Kr
Mani Kr

Building Supplies | Alappuzha

വടക്ക് പടിഞ്ഞാറെ നാലായി ഒരു ഭാഗം തള്ളി സെന്റർ വിട്ടുകൊടുക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store