ഞാൻ പുതിയ വീട് പണി തുടങ്ങി.... സിലിംഗ് വാർപ്പിന് പകരം വേറെ എന്തെല്ലാം മെത്തേഡ് ഉണ്ട് ചെലവ് വാർപ്പിനെ അപേക്ഷിച്ചു കുറയുകയും വേണം. എന്നാൽ ഉറപ്പും വേണം. അറിയാവുന്നവർ പറഞ്ഞു തരുമോ.... ആകെ ഒരു കൺഫ്യൂഷൻ... 😒
(Gypsum interior works) നിങ്ങളുടെ വീട് ആഗ്രഹിക്കുന്ന രീതിയില്‍ സുന്ദരകരമാക്കാന്‍ ആഗ്രഹമുണ്ടൊ,, Full guaranty യോടെയും guality യോടെയും interior works ഞങ്ങള്‍ ചെയ്തു കൊടുക്കുന്നു,,വിളിക്കൂ 92.0742.40.83
9xxxxxxxxxx7
Gypsum interior works
Interior Designer | Palakkad
(Gypsum interior works) നിങ്ങളുടെ വീട് ആഗ്രഹിക്കുന്ന രീതിയില്‍ സുന്ദരകരമാക്കാന്‍ ആഗ്രഹമുണ്ടൊ,, Full guaranty യോടെയും guality യോടെയും interior works ഞങ്ങള്‍ ചെയ്തു കൊടുക്കുന്നു,,വിളിക്കൂ 92.0742.40.83 9xxxxxxxxxx7
Dreamshell infra
Civil Engineer | Palakkad
its better to have a consultation with an engineer or an architect call or contact us to know more
Ashik A
Civil Engineer | Palakkad
ningal sheet idam pakshe interior false ceiling cheydhillengil irikan pattoola choodai irikum, vaarpanu best and durability, chelavu nokadhe adhe cheidholu