hamburger
Deepak Rajendran

Deepak Rajendran

Home Owner | Malappuram, Kerala

എൻറെത് ചുടുകട്ട വച്ച് പണിത വീടാണ്. ചിതല് ശല്യം നല്ലതുപോലെ ഉണ്ട് . വീടുപണി നടന്നുകൊണ്ടിരുന്നപ്പോൾ ചിതലിന് പ്രതിവിധികൾ എല്ലാം ചെയ്തിട്ടുണ്ട് . വീട് പണി കഴിഞ്ഞിട്ട് 18 വർഷമായി എന്തെങ്കിലും പ്രതിവിധിയുണ്ടോ?.
likes
3
comments
4

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

ഉണ്ട്. pestproofing ചെയ്യുക

Shan Tirur
Shan Tirur

Civil Engineer | Malappuram

pest proof cheyyam.

SABU PETER
SABU PETER

Flooring | Ernakulam

ചിതൽ വരുന്ന സ്ഥലത്ത് അത് ക്ലീൻ ചെയ്ത ശേഷം പാറ്റയ്ക്ക് അടിക്കുന്ന ഹിറ്റ് സ്പ്രേ ചെയ്താൽ ഫലപ്രദമാണ്.

TK waterproofing solution
TK waterproofing solution

Contractor | Kozhikode

Pest control ചെയാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store