hamburger
Sreekumar Sankar

Sreekumar Sankar

Home Owner | Malappuram, Kerala

വീടു പണി കഴിഞ്ഞിട്ട് കുറച്ച് വർഷമേ ആകുന്നുള്ളൂ . ചിതലിനുള്ള മരുന്ന് എല്ലാം അടിച്ചതാണ്, ഇപ്പോൾ ടൈലിൻറെ സ്കേട്ടിങ്ങിൻറെ ഇടയിലൂടെ ചിതല് കയറി വരുന്നു.എങ്ങനെയാണെന്ന് പരിഹരിക്കേണ്ടത് പറഞ്ഞുതരാമോ?.
likes
4
comments
7

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

എന്ത് തരം മരുന്ന് ആണ് ഉപയോഗിച്ചത് ? Floor concrete ന് തൊട്ടു മുമ്പ് ആണോ ചെയ്തത് ?. പുറത്ത് ,വീടിന് ചുറ്റും കുഴി കുത്തി/ ( trench ) കൊടുത്ത് മരുന്ന് ചെയ്തോ ? work ചെയ്ത കമ്പനി guarantee വല്ലതും തന്നിരുന്നോ ? ഒരു പാട് കാര്യങ്ങൾ അറിയാനുണ്ട് . ഒരുപാട് പറ്റിപ്പ് നടക്കുന്ന മേഖലയാണ് termiticide application work . മരുന്നിന് വളരെ വിലയായതിനാൽ Concentration കുറവുള്ള ( കൂടുതൽ വെള്ളം ചേർക്കുന്നു ) മരുന്ന് ഉപയോഗം , quality ഇല്ലാത്ത വില കുറഞ്ഞ termiticide ഒക്കെ ആണ് ഇവർ ഉപയോഗിയ്ക്കുന്നത്. എന്തായാലും അതിൻ്റെ service agreement ഉണ്ടെങ്കിൽ അവരെ contact ചെയ്യുക

Dominant Pest Control Services Pvt Ltd
Dominant Pest Control Services Pvt Ltd

Service Provider | Kottayam

if it not done by professional company,to resist this need to drill holes 1 feet interval on affected area skerting level and apply chemical..

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

pest control cheyu

Akil Godrej
Akil Godrej

Civil Engineer | Ernakulam

kurachu varashame enu paranjitu karyam illa maximum chithalinte shallyam ulla area anel yearly cheyunathanu eatavum nallathu

Akil Godrej
Akil Godrej

Civil Engineer | Ernakulam

anti terminate cheythathu ningal ayiruno atho service teamnem kondu ayiruno??

DINAKARAN ELECTRICIAN
DINAKARAN ELECTRICIAN

Electric Works | Kannur

epoxyഅപ്ലൈ ചെയ്യുക

Sumoh T M
Sumoh T M

Architect | Ernakulam

Enganeyanu marunn apply cheythath? Avarku service warranty undavumalo.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store